മണ്ണാര്‍ക്കാട്ട് തെരുവുനായ ആക്രമണം; പിഞ്ചുകുഞ്ഞ് ഉള്‍പ്പടെ 11 ഓളം പേര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട് : നഗരസഭയിലെ നായാടിക്കുന്ന്, നാരങ്ങാപ്പറ്റ, ചന്തപ്പടി പ്രദേശത്ത് തെരു വുനായ ആക്രമണത്തില്‍ ഒന്നര വയസുകാരി ഉള്‍പ്പടെ 11ഓളം പേര്‍ക്ക് കടിയേറ്റു. ഇന്നാണ് സംഭവം. പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ നസറിയ ഹസന്‍ (ഒന്നര), നസീബ (45), മിന്‍ഹ…