എം.എസ്.എഫ്. ഫ്‌ലാഗ് മാര്‍ച്ച് നടത്തി
മണ്ണാര്‍ക്കാട് : കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജ് യൂനിയന്‍ തെര ഞ്ഞെടുപ്പിന് മുന്നോടിയായി തുടരുന്ന വസന്തം നിലയ്ക്കാത്ത പോരാട്ടം എന്ന മുദ്രാവാക്യമുയര്‍ത്തി എം.എസ്.എഫ്. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നഗരത്തില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്തി. കുന്തിപ്പുഴയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മുസ്‌ലിം…