സൗജന്യനേത്ര പരിശോധന ക്യാംപ് നടത്തി
കോട്ടോപ്പാടം : പഞ്ചായത്ത് കൊടുവാളിപ്പുറം വാര്‍ഡ് ജാഗ്രതാ സമിതിയും മദര്‍കെയര്‍ ഹോസ്പിറ്റലും സംയുക്തമായി സൗജന്യനേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിര്‍ണ യ ക്യാംപ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പടുവില്‍ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റഫീന മുത്തനില്‍ അധ്യക്ഷയായി.…