വിഷുച്ചന്ത,നാണയമേള ഉദ്ഘാടനം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണബാങ്കിനുകീഴിലുള്ള നാട്ടു ചന്തയിലെ വിഷുച്ചന്ത ഉദ്ഘാടനം ബാങ്ക്പ്രസിഡന്റ് പി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. തെങ്കര സി.എസ്. ആശ്രമത്തിലെ ഫാ. സി.എം. സക്കറിയ ആദ്യവില്‍പ്പന ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍, ഭരണസമിതി അംഗങ്ങളായകെ.ശിവശങ്കരന്‍, പി. രാധാകൃഷ്ണന്‍,…

വിറകുതടി കൊണ്ട് തലയ്ക്കടിയേറ്റയാള്‍ മരിച്ച സംഭവം, യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട് : വിറകുതടി കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ച സംഭവത്തില്‍ യുവാവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റു ചെയ്തു. കാഞ്ഞിരപ്പുഴ തൃക്കള്ളൂര്‍ നെച്ചുള്ളി കോളനി മനകിലെകുടി വീട്ടില്‍ സുധീര്‍ (43) ആണ് അറസ്റ്റിലാ യത്. ഇയാളുടെ സഹോദരി ഭര്‍ത്താവ് മണ്ണാര്‍ക്കാട് ആണ്ടിപ്പാടത്ത് താമസിക്കുന്ന…

വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട് : വീട്ടില്‍ സൂക്ഷിച്ച 10.500 കിലോ കഞ്ചാവു സഹിതം യുവാവിനെ മണ്ണാര്‍ ക്കാട് പൊലിസ് അറസ്റ്റു ചെയ്തു. പയ്യനെടം പൊതുവപ്പാടം തടത്തില്‍ വീട്ടില്‍ ശാനിദ് (29) ആണ് പിടിയിലായത്. ജില്ലാ പൊലിസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി.…

ചെറിയ പെരുന്നാള്‍ തിരക്കിലമര്‍ന്ന് കാഞ്ഞിരപ്പുഴ ഉദ്യാനം

മണ്ണാര്‍ക്കാട് : ചിറയ്ക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡില്‍ ഗതാഗതം സുഗമമായതോടെ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. ചെറിയ പെരുന്നാളിനൊപ്പം വേനലവധിക്കാലവും ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ കാഞ്ഞിരപ്പുഴയിലേക്ക് എത്തുകയാ ണ്. വാക്കോടന്‍ മലയും അണക്കെട്ടും ഉദ്യാനവുമെല്ലാം മനോഹര കാഴ്ചകള്‍ സമ്മാനി ക്കുന്ന കാഞ്ഞിരപ്പുഴ ഡാം…

നാടിന്റെ നൊമ്പരമായി മൂവരുടേയും മരണം, സഹോദരങ്ങള്‍ക്ക് അന്ത്യയാത്രമൊഴിയേകി ഗ്രാമം

മണ്ണാര്‍ക്കാട് : ചെറുപുഴയുടെ ആഴക്കയത്തില്‍ പൊലിഞ്ഞ മൂന്ന് സഹോദരങ്ങള്‍ക്ക് നാട് നിറമിഴികളോടെ യാത്രാമൊഴിയേകി. കളിചിരികളുമായി ചെറിയ പെരുന്നാളു കൂടാന്‍ അരപ്പാറയിലെ അമ്മ വീട്ടിലെത്തിയ അവര്‍ നിശ്ചലമായി കിടക്കുന്നത് കണ്ട് നില്‍ക്കാന്‍ ആര്‍ക്കുമായില്ല. ചേതനയറ്റ് കിടക്കുന്ന മൂവരേയും കണ്ട് ഉറ്റവരും ഉടയവരുമെല്ലാം സങ്കടം…

ക്വാറിക്കുളത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കല്ലടിക്കോട് : കോങ്ങാട് പഞ്ചായത്തിലെ ചെറായക്ക് സമീപം കീരിപ്പാറ ചാത്തംപ ള്ളിയാലില്‍ ക്വാറിക്കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുലാപ്പറ്റ കോണിക്കഴി ഡോ.രമേഷ് ബാബുവിന്റെ മകന്‍ രാമകൃഷ്ണന്‍ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് മൃതദേഹം കുളത്തില്‍ നാട്ടുകാര്‍ കണ്ടത്.…

എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കി

കല്ലടിക്കോട് : പാലക്കാട് ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കൃഷ്ണ കുമാറിന് കരിമ്പ മണ്ഡലത്തില്‍ വിവിധ ഇടങ്ങളില്‍ സ്വീകരണം നല്‍കി. ബി.ജെ.പി. ദേശീയ സമിതി അംഗം എന്‍.ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജയരാജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രവി അടിയത്ത്,…

കരിമ്പുഴ അപകടം: മരണം രണ്ടായി

മണ്ണാര്‍ക്കാട് : കരിമ്പുഴ കൂട്ടിലക്കടവില്‍ ചെറുപുഴയിലുണ്ടായ അപകടത്തില്‍ മരണം രണ്ടായി. മണ്ണാര്‍ക്കാട് താമസിക്കുന്ന കരുവാരക്കുണ്ട് ചെറുമല വീട്ടില്‍ അബൂബക്കറി ന്റെ മകള്‍ ദീമ മെഹ്ബ (20) ആണ് മരിച്ചത്. ചെര്‍പ്പുളശ്ശേരി കുറ്റിക്കോട് പാറക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ റിസ്വാന (19) യും…

ക്വാറിക്കുളത്തില്‍ യുവാവ് അകപ്പെട്ടെന്ന് സംശയം, അഗ്നിരക്ഷാസേന തിരച്ചില്‍ മൂന്ന് മണിയോടെ നിര്‍ത്തി

കോങ്ങാട്: പഞ്ചായത്തിലെ ചെറായയ്ക്ക് സമീപം കീരിപ്പാറയിലുള്ള ക്വാറിക്കുളത്തി ല്‍ യുവാവ് അകപ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ അവസാനിപ്പിച്ചു. അഗ്നിരക്ഷാസേനയും പാലക്കാ ട് നിന്നുള്ള സ്‌കൂബാ സംഘവും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഇന്ന് രാവിലെ…

അലനല്ലൂര്‍ സഹകരണ ബാങ്കിന്റെ പടക്കച്ചന്ത പ്രവര്‍ത്തനം തുടങ്ങി

അലനല്ലര്‍ : അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിഷുപ്രാണിച്ച് പടക്കച്ചന്ത പ്രവ ര്‍ത്തനം തുടങ്ങി. ബാങ്ക് പ്രസിഡന്റ് പി.പി.കെ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പ്പനയും നിര്‍വ്വഹിച്ചു. പ്രമുഖ പടക്ക നിര്‍മ്മാണ കമ്പനിയായ അജന്തയുടെ പടക്ക ങ്ങളാണ് വില്‍പ്പനക്കായി ക്രമീകരിച്ചിട്ടുള്ളത്. വിപണി…

error: Content is protected !!