മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണബാങ്കിനുകീഴിലുള്ള നാട്ടു ചന്തയിലെ വിഷുച്ചന്ത ഉദ്ഘാടനം ബാങ്ക്പ്രസിഡന്റ് പി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. തെങ്കര സി.എസ്. ആശ്രമത്തിലെ ഫാ. സി.എം. സക്കറിയ ആദ്യവില്‍പ്പന ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍, ഭരണസമിതി അംഗങ്ങളായ
കെ.ശിവശങ്കരന്‍, പി. രാധാകൃഷ്ണന്‍, പി.കെ. മോഹന്‍ദാസ്, എസ്. റിയാസ്, സൗമ്യ ശശികുമാര്‍, മീന പ്രകാശന്‍, എന്‍.സി. മാണിക്യന്‍ എന്നിവര്‍ സംസാരിച്ചു. കൂടാതെ പുതിയ കറന്‍സി, നാണയമേളയും ശനിയാഴ്ച ബാങ്ക് കെട്ടിടത്തില്‍ നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!