Day: October 14, 2024

വനത്തിനകത്ത് വാറ്റുകേന്ദ്രം; വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു

അഗളി : വനത്തിനുള്ളിലെ വാറ്റുകേന്ദ്രം വനപാലകര്‍ കണ്ടെത്തി തകര്‍ത്തു. ഷോളയൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ മൂലഗംഗല്‍ വനത്തിലാണ് വനപരിശോധന നടത്തുന്ന തിനിടെ വാറ്റുകേന്ദ്രം കണ്ടെത്തിയത്. 1600 ലിറ്റര്‍ വാഷും മൂന്ന് സെറ്റ് വാറ്റുപകരണങ്ങ ളും കണ്ടെടുത്തു. അരുവികളുടെ വശങ്ങളിലാണ് വാഷ് കലക്കി…

ഉപജില്ലാ ശാസ്‌ത്രോത്സവംനാളെ തുടങ്ങും

മണ്ണാര്‍ക്കാട് : ഉപജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അരയംകോട് യൂണിറ്റി എ.യു.പി. സ്‌കൂള്‍ എന്നിവടങ്ങളിലാണ് മേള നടക്കുക. ഉപജില്ലയിലെ 120ലധികം വി…

സി.പി.എം. ബഹുജന സദസ്സ് സംഘടിപ്പിച്ചു

കാഞ്ഞിരപ്പുഴ : സി.പി.എം. കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി ബഹുജന സദസ്സ് സംഘ ടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെ ക്രട്ടറി അരുണ്‍ ഓലിക്കല്‍ അധ്യക്ഷനായി. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം. ബാപ്പുട്ടി, കെ. പ്രദീപ്,…

പുതൂര്‍ സ്‌കൂളിലെ അധ്യാപകക്ഷാമം പരിഹരിക്കാന്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം

അഗളി : പുതൂര്‍ ഗവ.ട്രൈബല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രശ്‌ നങ്ങള്‍ പരിഹരിക്കാനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ ചേംബറില്‍ യോഗം ചേര്‍ന്നു. അധ്യാപകക്ഷാമം പരിഹരിക്കുന്നതിന് പുതിയ തസ്തികകള്‍ സൃഷ്ടി ക്കാന്‍ തീരുമാനിച്ചു. ഭൗതിക സാഹചര്യങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ പുതിയ…

കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം

പാലക്കാട് : ജില്ലയില്‍ പൊതുവിപണിയിലെ എല്ലാ കടകളിലും വിലവിവര പട്ടിക പ്രദ ര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവശ്യ സാധനങ്ങളുടെ വിലവര്‍ധ നവുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പൊതുവിപണി പരിശോധനകള്‍ കാര്യക്ഷമമായി നടത്തണമെന്നും…

നിലാവ് ഒമ്പതിടങ്ങളിലേക്ക് കൂടി, ഹൈമാസ്റ്റ്‌ലൈറ്റുകള്‍ മിഴിതുറന്നു

മണ്ണാര്‍ക്കാട് : നിലാവ് പദ്ധതിപ്രകാരം മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഒമ്പത് ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടിസ്ഥാപിച്ചു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ചാ ണ് നഗരസഭയിലും നാല് പഞ്ചായത്തുകളിലുമായി വിളക്കുകള്‍ സ്ഥാപിച്ചത്. സ്വിച്ച് ഓണ്‍ കര്‍മ്മം ഞായറാഴ്ച എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു. തെങ്കര പഞ്ചായ ത്തിലെ…

അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: അനധികൃത മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് യുവാവിനെ മണ്ണാര്‍ക്കാട് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. തിരുവിഴാംകുന്ന് പുളിക്കലടി പൂളമണ്ണ വീട്ടില്‍ രാജേഷ് (43) ആണ് പിടിയിലായത്. ചെറിയ പ്ലാസ്റ്റിക് കുപ്പികളിലായി വില്‍പ്പന ക്ക് സൂക്ഷിച്ചിരുന്ന രണ്ട് ലിറ്ററോളം മദ്യവും പിടിച്ചെടുത്തു. ഇത്തരത്തില്‍ കുപ്പികളിലാ…

ത്രിദിന നവരാത്രി സംഗീതോത്സവം സമാപിച്ചു

കുമരംപുത്തൂര്‍ : പന്നിക്കോട്ടിരി മഹാവിഷ്ണു ക്ഷേത്രത്തില്‍ ത്രിദിന നവരാത്രി സംഗീ തോത്സവത്തിന് സമാപനമായി. രാഗരത്‌നം മണ്ണൂര്‍ രാജകുമാരനുണ്ണിയുടെ കച്ചേരി യോടെ തുടങ്ങിയ സംഗീതോത്സവത്തില്‍ ഡോ. സദനം ഹരികുമാര്‍, അനില്‍കുമാര്‍ ആലിപ്പറമ്പ്, രാജേഷ് നാരായണന്‍, പ്രതിഭ മേനോന്‍, കലാമണ്ഡലം അനില രാമന്‍, കലാമണ്ഡലം…

കുട്ടികള്‍ ആഫ്രിക്കന്‍ ഒച്ചുകളെ കുറിച്ച് പഠിച്ചു! നിര്‍മാര്‍ജ്ജനം ചെയ്യണം; നഗരസഭാ ചെയര്‍മാന് നിവേദനംനല്‍കി

മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയില്‍ വ്യാപിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ നിര്‍മാര്‍ ജ്ജനത്തിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിക ളുടെ നിവേദനം. ഭീമനാട് ഗവ.യു.പി. സ്‌കൂളിലെ സയന്‍സ് ക്ലബ് അംഗങ്ങളാണ് മണ്ണാ ര്‍ക്കാട് നഗരസഭ, ആരോഗ്യവകുപ്പ്, കൃഷിവകുപ്പ് എന്നിവര്‍ക്ക് നിവേദനം നല്‍കിയത്. കുന്തിപ്പുഴ…

കാട്ടുപന്നിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: കാട്ടുപന്നിയിടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാ യിരുന്ന യുവാവ് മരിച്ചു. കിളിരാനി സ്വദേശി ആഷിക്ക് (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡില്‍ മുക്കണ്ണത്ത് വെച്ചായിരുന്നു അപകടം. മണ്ണാര്‍ക്കാട് നിന്നും കിളിരാനിയിലേക്ക്…

error: Content is protected !!