യുദ്ധവിരുദ്ധ കൂട്ടായ്മ
മണ്ണാര്‍ക്കാട് : പാറപ്പുറം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രാമന്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം ലൈബ്രറി യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ഗ്രന്ഥകാരനും പ്രഭാഷകനുമായ ജി.പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉക്രൈനിലും ഫലസ്തീനിലും നടക്കുന്ന മനുഷ്യക്കു രുതിക്കെതിരെ സമധാനപ്രേമികളുടെ ഐക്യം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം പറ ഞ്ഞു.…