കല്ലടിക്കോട് ലോറിയും കാറും കൂട്ടിയിച്ച് 5 മരണം
കല്ലടിക്കോട് : ദേശീയപാത കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപം ലോറിയും കാറും കൂട്ടിയിച്ച് കാറില്‍ ഉണ്ടായിരുന്ന അഞ്ചു പേര്‍ മരിച്ചു . കോങ്ങാട് സ്വദേശികളാണ് അഞ്ചു പേരും.നാലു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത് .പാലക്കാട് നിന്നും വരുകയായിരുന്ന കാറും മണ്ണാര്‍ക്കാട് നിന്നും…