സുഭിക്ഷ കേരളം പദ്ധതി: ആദ്യഘട്ടത്തില്‍ ജില്ലയില്‍ വിതരണം ചെയ്യുന്നത് 6,98,355 ഫലവൃക്ഷ തൈകള്‍

പാലക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തി ല്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ 6,98,35 5 ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്യുമെന്ന് കൃഷിവകുപ്പ് പാല ക്കാട് ഡെപ്യൂട്ടി ഡയറക്ടര്‍ (ഹോര്‍ട്ടികള്‍ച്ചര്‍) എസ്.എം നൂറുദ്ദീന്‍ അറിയിച്ചു. കൃഷി വകുപ്പിന്റെ…

ജില്ലാ പഞ്ചായത്തും പരിസരവും ശുചീകരിച്ചു

പാലക്കാട്: ജില്ലാ പഞ്ചായത്തും പരിസരവും ജില്ലാ പഞ്ചായത്ത് പ്രസി ന്റ് അഡ്വ. കെ. ശാന്തകുമാരിയുടെ നേതൃത്വത്തില്‍ ശുചീ കരിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിര്‍ ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്തും പരി സരവും ശുചീകരിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.…

കൊല്ലങ്കോട് ആനമാറി സ്വദേശി രോഗ മുക്തനായി ആശുപത്രി വിട്ടു

പാലക്കാട് : മെയ് 20ന് കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രി യില്‍ ചികിത്സയിലായിരുന്ന കൊല്ലങ്കോട് ആനമാറി സ്വദേശി(38) രോഗ മുക്തനായി ഇന്ന് (ജൂണ്‍ രണ്ട്) ആശുപത്രി വിട്ടു. ഇദ്ദേഹ ത്തിന്റെ പരിശോധനാഫലം തുടര്‍ച്ചയായി രണ്ടു തവണ നെഗറ്റീവ് ആയ തിനെ…

ജില്ലയില്‍ ഇന്ന് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്:ജില്ലയില്‍ ഇന്ന് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെ ടെ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നും മേയ് 14ന് രാജധാനി എക്‌സ്പ്രസില്‍ നാട്ടിലെത്തിയ അലനല്ലൂര്‍ സ്വദേശി,ബാംഗ്ലൂരില്‍ നിന്നും വന്ന പാലക്കാട് അംബി കാപുരം സ്വദേശി,ദുബായില്‍ നിന്നും എത്തിയ തച്ചമ്പാറ…

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ : എം.എസ്.എഫ് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസ് ഉപരോധിച്ചു

മണ്ണാര്‍ക്കാട് : വളാഞ്ചേരിയിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം കമ്മിറ്റി മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസ് ഉപരോധിച്ചു. കാലത്ത് 11 മണിയോടെയാണ് നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടത്തിന്റെ നേതൃത്തില്‍ പ്രതിഷേധ…

വിദ്യാഭ്യാസ രംഗത്ത് മുന്നൊരുക്കങ്ങളില്ലാത്ത പരീക്ഷണങ്ങള്‍ അവസാനിപ്പിക്കണം :കെ.എച്ച്.എസ്.ടി.യു

മണ്ണാര്‍ക്കാട് :മഹാമാരിയുടെ പിടിയില്‍ നിന്നും മനുഷ്യ ലോകം മോചനത്തിനും അതിജീവനത്തിനും വേണ്ടി ജീവന്‍മരണ പോരാ ട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന അവസരത്തില്‍ ഒരു ഭരണകൂടം പ്രശസ്തി വര്‍ദ്ധിപ്പിക്കാന്‍ കാണിച്ച തിടുക്കമാണ് മലപ്പുറം ജില്ലയിലെ ഇരി മ്പിളിയം ഗവണ്‍മെന്റ് സ്‌കൂളിലെ ദേവിക എന്ന വിദ്യാര്‍ത്ഥിനി യുടെ ദാരുണമായ…

ഓണ്‍ലൈന്‍ ക്ലാസ്: ജില്ലയില്‍ പങ്കെടുത്തത് 2,99,037 വിദ്യാര്‍ത്ഥികള്‍

പാലക്കാട് :സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ സര്‍വ്വേ പ്രകാരം ഇന്ന് വിവിധ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുത്തത് 2,99,037 വിദ്യാര്‍ത്ഥികള്‍. നിലവിലെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം തരം വരെ ( പ്ലസ് വണിന് ക്ലാസ്സുകള്‍…

ടാങ്കിനുമുകളിലേക്ക് മതിലിടിഞ്ഞുവീണ് മത്സ്യകൃഷി നശിച്ചു

മണ്ണാര്‍ക്കാട്:മഴയത്ത് മതിലിടിഞ്ഞ് ടാങ്കിന് മുകളിലേക്ക് വീണ് മത്സ്യകൃഷി നശിച്ചു.മണ്ണാര്‍ക്കാട് തോരാപുരം കൃഷ്ണ നിവാസിലെ സിനു കൃഷ്ണന്റെ മത്സ്യകൃഷിയാണ് നശിച്ചത്.മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീടിന് പുറകിലായി ബയോഫ്ലോക്ക് രീതി യില്‍ കൃഷി ചെയ്ത് വരികയായിരുന്ന മത്സ്യങ്ങളാണ് നശിച്ചത്.…

സൈലന്റ് വാലിയിലെ വന്യജീവി വേട്ട; ഒരാള്‍ കൂടി അറസ്റ്റില്‍

മണ്ണാര്‍ക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫര്‍ സോണില്‍ വന്യജീവികളെ വേട്ടയാടിയ സംഭവത്തില്‍ ഒരാളെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. തത്തേങ്ങലം മേലാമുറി സ്വദേശി അനി ല്‍കുമാര്‍ (55) ആണ് അറസ്്റ്റിലായത്. ഇയാളാണ് നായാട്ടുസംഘ ത്തിന് വഴികാട്ടിയായിരുന്നതെന്ന് വനംവകുപ്പ് അറിയിച്ചു.മൃഗവേട്ട കേസുമായി ബന്ധപ്പെട്ട്…

ദേശീയപാത വികസനം: ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ എംഎല്‍എ നേരിട്ടെത്തി പരിശോധന നടത്തി

കരിമ്പ: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കരിമ്പ പള്ളി പ്പടിയില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉയര്‍ന്ന് വന്ന സാഹച ര്യത്തില്‍ കെ.വി വിജയദാസ് എം.എല്‍.എ നേരിട്ടെത്തി പരിശോധി ച്ചു. അഴുക്കുചാലിന് ആവശ്യമായ സ്ഥലം കണ്ടെത്താന്‍ മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. റോഡ് വികസനവുമായി…

error: Content is protected !!