ലോക പരിസ്ഥിതി ദിനം: അരിയൂര്‍ ബാങ്ക് തൈ വിതരണം ചെയ്തു

കോട്ടോപ്പാടം:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ തെങ്ങിന്‍ തൈ കളും വൃക്ഷ തൈകളും വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.ടിഎ.സിദ്ധിഖ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് മനച്ചിത്തൊടി ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ കെ അബൂബക്കര്‍…

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാതയോരങ്ങളില്‍ വൃക്ഷതൈകള്‍ നട്ടു

കോട്ടോപ്പാടം : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കോട്ടോപ്പാടം പുറ്റാനിക്കാട് വന സംരക്ഷണസേനയുടെ നേതൃത്വ ത്തില്‍ പാതയോരങ്ങളില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. പ്ലാവ് ,മാവ്, ഉങ്ങ് തുടങ്ങിയ 100 ലധികം തണല്‍ മരങ്ങള്‍ നട്ടു. കഴിഞ്ഞ വര്‍ഷം കാട്ടുതീ സംരക്ഷണവുമായി ബന്ധപ്പെട്ട് വനം വകുപ്പും…

ലോക പരിസ്ഥിതി ദിനം ആചരിച്ചു

അലനല്ലൂര്‍:എസ്‌കെഎസ്എസ്എഫ് വിഖായ പടുവില്‍ക്കുന്ന് ശാഖ പരിസ്ഥിതി ദിനം ആചരിച്ചു.തൈ നട്ട് മേഖല പ്രസിഡണ്ട് ഒ.എം.ഇസ്ഹാഖ് ഫൈസി ഉദ്ഘാടനം ചെയ്തു.മഹല്ല് ഖത്തീബ് എം.കെ.ഹനീഫ ഫൈസി,ഉബൈദ് ആക്കാടന്‍,വിഖായ ക്ലസ്റ്റര്‍ സെക്രട്ടറി സൈനുദ്ദീന്‍ അലനല്ലൂര്‍, ശാഖ വിഖായ സെക്രട്ടറി ഷുഹൈബ് പി. എന്നിവര്‍ സംബന്ധിച്ചു.

മുറിയങ്കണ്ണിയില്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചു

അലനല്ലൂര്‍:കെ എസ് യുഎടത്തനാട്ടുകര മണ്ഡലത്തിന്റെ കീഴില്‍ മുറിയങ്കണ്ണിയില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അസീര്‍ വരോടന്‍ ഉത്ഘാടനം ചെയ്തു.നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷെബിന്‍ ആലിക്കല്‍ അധ്യക്ഷത വഹിച്ചു.എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് സികെ ഷാഹിദ്…

കെ എസ് ടി യു പരിസ്ഥിതി കാമ്പയിന് തുടക്കമായി

മണ്ണാര്‍ക്കാട്:പ്രകൃതിയെ സംരക്ഷിക്കാന്‍ ഹരിത സമ്പത്ത് സമൃദ്ധ മാക്കൂ എന്ന പ്രമേയത്തില്‍ കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിസ്ഥിതിസംരക്ഷണ കാമ്പയിന് തുടക്കമായി.കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്ററി സ്‌കൂളില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഫലവൃക്ഷതൈ നട്ട്കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.കാമ്പയിന്റെ ഭാഗമായി…

ജില്ലയിൽ ഒരു കോവിഡ് മരണം ഉൾപ്പെടെ ഏഴ് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന്ആദ്യ കോവിഡ് മരണം ഉൾപ്പെടെ ഏഴ് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ഡി.എം.ഒ അറിയിച്ചു .മെയ് 25ന് ചെന്നൈയിൽ നിന്നും വന്ന്‌ നിരീക്ഷണത്തിൽ കഴിയവേ ജൂൺ രണ്ടിന് മരണപ്പെട്ട കടമ്പഴിപ്പുറം സ്വദേശിയായ വയോധിക യുടെ (73) പരിശോധനാഫലം ഇന്ന് കോവിഡ്…

പാലക്കാട് ജില്ലയിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. പി. റീത്ത അറിയിച്ചു. നിരീക്ഷണത്തിൽ ഇരിക്കെ ജൂൺ രണ്ടിന് മരണപ്പെട്ട കടമ്പഴിപ്പുറം സ്വദേശിയായ വയോധികയുടെ (73) കോവിഡ് പരിശോധനാഫലം ഇന്നാണ് ലഭിച്ചത്. തുടർന്ന് സ്ഥിരീകരണം നടത്തുകയായിരുന്നു.…

കോവിഡ് മൂന്നാംഘട്ടം വെല്ലുവിളി : ഇളവുകളോടെയുള്ള പ്രായോഗിക നീക്കത്തിന് ഒരുമിച്ചു നീങ്ങണം-മന്ത്രി എ.കെ.ബാലന്‍

പാലക്കാട് :ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് അന്യസംസ്ഥാന ത്തു നിന്നും വിദേശത്തു നിന്നും മലയാളികള്‍ എത്താന്‍ തുടങ്ങി യതോടെ ജില്ലയില്‍ കോവിഡ്-19 മൂന്നാംഘട്ടത്തിലേക്ക് കടന്നതായി മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. മൂന്നാംഘട്ടത്തില്‍ എത്തുമ്പോള്‍ രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്ന വെല്ലുവി ളികള്‍ നിറഞ്ഞതും ഭീതിജനകവുമാണെന്നതിനാല്‍…

ജില്ലാ ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കും: മന്ത്രി എ.കെ ബാലന്‍

പാലക്കാട്:ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയെ പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് മന്ത്രി എ.കെ ബാലന്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിന് ശേഷ മുള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ലിനിക്കല്‍ വിഭാഗം സഹ കരണ ആശുപത്രിയിലേക്കും ഒ.പി…

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെ എസ്ടിയു പ്രതിഷേധ ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയും തൊഴി ല്‍ നിയമങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ യും ചില സംസ്ഥാന ഗവണ്‍മെന്റുകളുടെയും തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയന്‍(എസ്.ടി.യു )കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തി. മണ്ണാര്‍ ക്കാട് സബ്‌പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന…

error: Content is protected !!