കോട്ടോപ്പാടം:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ തെങ്ങിന്‍ തൈ കളും വൃക്ഷ തൈകളും വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.ടിഎ.സിദ്ധിഖ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് മനച്ചിത്തൊടി ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ കെ അബൂബക്കര്‍ മാസ്റ്റര്‍,കെ ബാവ,എന്‍ അബ്ദുള്‍ സമദ് കെപി അബ്ദുള്‍ മജീദ്,ചെറുമലയില്‍ അസീസ്,കെ കുഞ്ഞഹമ്മത്,ടി മുഹമ്മദ് ബഷീര്‍,എന്‍വി അനിത,അന്നക്കുട്ടി മത്തായി. വിആമിനക്കുട്ടി ടീച്ചര്‍,എന്‍ അനിത,ബാങ്ക് സെക്രട്ടറി എന്‍പി കാര്‍ത്യായനി എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!