പ്രതിരോധ പ്രവര്‍ത്തനവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

കോട്ടോപ്പാടം:കോവിഡ് 19 പശ്ചാത്തലത്തില്‍ കൊടക്കാട് പ്രദേശ ത്ത് പ്രതിരോധ പ്രവര്‍ത്തനവുമായി യൂത്ത് ലീഗ് രംഗത്തിറങ്ങി. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം പ്രദേശത്തെ പള്ളി കള്‍, അമ്പലങ്ങള്‍, റേഷന്‍ കടകള്‍, അഗന്‍വാടികള്‍, മദ്രസകള്‍, പൊതുനിരത്തുകള്‍ എന്നിവ അണുവിമുകതമാക്കി.യൂത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങളെ ആരോഗ്യവകുപ്പും പോലീസും പ്രശംസിച്ചു.…

ഭക്ഷ്യകിറ്റ് വിതരണവുമായി യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍

മണ്ണാര്‍ക്കാട് :നിയോജകമണ്ഡലത്തിലെ മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര കുമപരംപുത്തൂര്‍ കോട്ടോപ്പാടം തുടങ്ങിയ പഞ്ചായത്തു കളിലെ വിവിധ പ്രദേശങ്ങളിലെ പ്രവാസികളുടെ സഹായം വിനി യോഗിച്ച് നിര്‍ധനര്‍ക്കും അതിഥിതൊഴിലാളികള്‍ക്കും മണ്ണാര്‍ ക്കാട് യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ ഭക്ഷ്യകിറ്റ് എത്തിച്ച് നല്‍കി. പഞ്ച സാര, ചായപ്പൊടി, മുളകുപൊടി…

നിര്‍ധനര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

കോട്ടോപ്പാടം:കുണ്ട്‌ലക്കാട് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് എത്തിച്ച് നല്‍കി. മുപ്പ തോളം കിറ്റുകളാണ് അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ഇവര്‍ എത്തിച്ച് നല്‍കിയത്. പിഎം മുസ്തഫ,എന്‍പി കാസിം,മുനീര്‍ പറമ്പത്ത്,എന്‍പി അഷ്‌റഫ്,പി.ഫൈസല്‍, ടി.ജുനൈസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുടെ കോവിഡ് -19 സാമ്പിള്‍ രണ്ടാമത്തെ ഫലം നെഗറ്റീവ്

പാലക്കാട്: കാരാക്കുറുശ്ശിയില്‍ കോവിഡ് – 19 ബാധിച്ച യാളുടെ മകനും കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുമായ വ്യക്തിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മണ്ണാര്‍ക്കാട് ഡിപ്പോയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം മാര്‍ച്ച് 17ന് മണ്ണാര്‍ക്കാട്-കോയമ്പത്തൂര്‍ റൂട്ടിലും 18ന്…

ലോക്ക് ഡൗണ്‍: ജില്ലയില്‍ ഇതുവരെ 705 കേസുകള്‍, വ്യാജവാര്‍ത്ത പ്രചരിപ്പിച്ച പോലീസുകാരനെതിരെ നടപടി

പാലക്കാട്: കോവിഡ് -19 വൈറസ് ബാധയെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പോലീസുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത തായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി.സുന്ദരന്‍ അറിയി ച്ചു. ഹേമാംബിക നഗര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെതി രെയാണ്…

കമ്മ്യൂണിറ്റി കിച്ചനുകളുടെ സുതാര്യമായ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

പാലക്കാട്: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനുകളുടെ സുസ്ഥിരവും സുതാര്യവുമാ യ പ്രവര്‍ ത്തനത്തിന് എല്ലാ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ 96 സി.ഡി.എസുകളിലായി 101 കമ്മ്യൂണിറ്റി കിച്ചനുകളാണ്…

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ല രണ്ടുപേരുടെ രണ്ടാമത് സാമ്പിള്‍ പരിശോധന ഫലം ഉടന്‍; നിരീക്ഷണത്തിലുള്ളത് 19721 പേര്‍

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലുള്ള കോവിഡ് 19 രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ നാല് വ്യക്തികളുടെ സാമ്പിള്‍ രണ്ടാമത് പരിശോധനയ്ക്ക് അയച്ചി ട്ടുണ്ട്. മാര്‍ച്ച് 24 ന് രോഗം സ്ഥിരീകരിച്ച ഒറ്റപ്പാലം വരോട്…

യൂത്ത് ലീഗ് പച്ചക്കറി വിതരണം നടത്തി

തെങ്കര:പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ യൂത്ത് ലീഗിന്റെ നേതൃത്ത്വത്തില്‍ പച്ചക്കറി വിതരണം തുടങ്ങി.ആദ്യഘട്ടത്തില്‍ 500 വീടുകളിലാണ് എത്തിക്കുക. മൂന്ന് ഘട്ടങ്ങളിലായി 1500 വീടുകളില്‍ എത്തിക്കാനാണ് തീരുമാനം സവോള,പയര്‍, തക്കാളി ,ഇളവന്‍,മത്തന്‍, ചേന,ക്യാരറ്റ്,ബീറ്റ് റൂട്ട്,പച്ചമുളക് തുടങ്ങി 14 ഇനങ്ങളാണ് നല്‍കിയത്.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്…

അതിഥി തൊഴിലാളികള്‍ക്ക് അരി വിതരണം ചെയ്തു

കോട്ടോപ്പാടം:ഗ്രാമ പഞ്ചായത്ത് 22-ാം വാര്‍ഡ് തിരുവിഴാംകുന്നിലെ അതിഥി തൊഴിലാളികള്‍ക്ക് ദി ഫാം എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ കൈത്താങ്ങ്. തൊഴിലാളി കള്‍ക്കുള്ള അരി സൊസൈറ്റി പ്രസിഡന്റ് സുനില്‍,സെക്രട്ടറി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് വാര്‍ഡ് മെമ്പര്‍ പ്രദീപ് കുമാറിന് കൈമാറി. അതിഥി…

അട്ടപ്പാടിയില്‍ എ്കസൈസിന്റെ വ്യാപക റെയ്ഡ്

അട്ടപ്പാടി: മേഖലയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ രണ്ട് ദിവസ ത്തിനിടെ 469 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.ഇന്നലെ പാലൂര്‍, കുളപ്പടി ഭാഗത്ത് നടത്തിയ റെയ്ഡില്‍ കുളപ്പടി കൊടുമ്പു ക്കര പള്ളത്തിന് സമീപം കുടങ്ങളില്‍ സൂക്ഷിച്ച 165 ലിറ്റര്‍ വാഷും, ഇന്ന് രാവിലെ…

error: Content is protected !!