തച്ചനാട്ടുകര:നാട്ടുകല്‍ പാറപ്പുറം പുത്തന്‍പള്ളി ജുമാമ്‌സജിദ് യുവാക്കളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.25 ഓളം പേരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ യാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നതോടെ ആരാധനാലായങ്ങള്‍ തുറക്കുന്ന പശ്ചാത്തല ത്തിലാണ് പള്ളിയും പരിസരവും ഇവര്‍ അണുവിമുക്തമാക്കിയ ത്.അഫ്‌സല്‍, ഷാഫിഖ്, ഇര്‍ഷാദ്, ഫാസില്‍ അസറുദ്ധിന്‍ , നൂറുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!