മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി കോണ്‍ഗ്രസ് നേതാവ് പി.ബാലന്റെ പതിനാറാം ചരമ വാര്‍ ഷികം ആചരിച്ചു.അനുസ്മരണ പരിപാടി ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.നിയോജകമ ണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി ,ഹരിദാസ് ആറ്റക്കര,രാജന്‍ ആമ്പാടത്ത്,പി.ഖാലിദ്,വിനോദ് ചാഴി യോട്ടില്‍,ഹാരിസ് തത്തേങ്ങലം,ജിയന്റോ ജോണ്‍,ഷാഫി,ജസീല്‍ കോല്‍പ്പാടം,ഹരിപെരിമ്പടാരി,പ്രവീണ്‍,നൂറുദ്ദീന്‍,കെ.ജി ബാബു, എസ്.രാമന്‍ക്കുട്ടി,പാര്‍ലി മൊയ്തു,തോമസ് മാഷ്,ടി.കെ ഉമ്മര്‍,ബാബു കാപ്പുപറമ്പ്,കെ.ജി.ബാബു,നൂറുദ്ദീന്‍,ഹമീദ് മാസ്റ്റര്‍,നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!