മണ്ണാര്‍ക്കാട് :വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡിജിറ്റല്‍ ക്ലാസിന്റെ പോരായ്മക്കെതിരെ കെ.പി.സി.സി യുടെ ആഹ്വാനപ്രകാരം പ്രകാരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഡി.ഇ.ഒ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.എ.ഐ.പി.ടി.എഫ് അഖിലേന്ത്യ ട്രഷറര്‍ പി.ഹരിഗോവിന്ദന് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി.ഷൗക്ക ത്തലി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറല്‍ സെക്രട്ടറി പി.അ ഹമ്മദ് അഷറഫ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡ ണ്ട് ഗിരീഷ് ഗുപ്ത, കെ.ജി.ബാബു , പി.ഖാലിദ്,എസ്. രാമന്‍കുട്ടി,കെ .വേണുഗോപാല്‍, എം.ജെ.തോമസ്, മച്ചിങ്ങല്‍ ഹമീദ്, രാജന് ആമ്പാടത്ത്, പാര്ളിമൊയ്തു, ജിയന്റോ ജോണ്‍,ജസീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.