ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു

കുമരംപുത്തർ: കുമരംപുത്തൂർ വട്ടമ്പലത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ ലോക് ഡൗൺ നിബന്ധനകൾ ലംഘിച്ച് പെട്ടി ഓട്ടോറിക്ഷയിൽ വിൽപന നടത്തിയിരുന്നു പഴകിയ മത്സ്യം ആരോഗ്യ വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു. റെയ്ഡിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാധാ കൃ ഷ്ണൻ നായർ ഹെൽത്ത് ഇൻ സ്പെക്ടർ…

സ്പ്രിന്‍ക്ലര്‍: യൂത്ത് ലീഗ് നട്ടുച്ച പന്തം നടത്തി

അലനല്ലൂര്‍: സ്പ്രിന്‍ക്ലര്‍ അഴിമതി അന്വേഷിക്കുക,മുഖ്യമന്ത്രി രാജി വെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് നട്ടുച്ച പന്തം പ്രതിഷേധ സമരം നടത്തി.അലനല്ലൂരില്‍ നടന്ന നട്ടുച്ചപന്തം സമര പരിപാടിക്ക് യൂത്ത് ലീഗ് മേഖല പ്രസിഡന്റ് ഫൈസല്‍ നാലിനക ത്ത്, മണ്ഡലം സെക്രട്ടറി ബുഷൈര്‍ അരിയകുണ്ട്,…

സോഷ്യൽ ഡിസ്റ്റൻസ് മാനേജ്മെന്റ് പ്ലാൻ : ജില്ലയിൽ കർശന പരിശോധന

പാലക്കാട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ തയ്യാറാക്കിയ സോഷ്യൽ ഡിസ്റ്റൻസ് മാനേജ്മെന്റ് പ്ലാൻ നടപ്പാക്കു ന്നതിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനയിൽ പരുതൂർ കുള മുക്ക് എം.കെ.എം. വെജിറ്റബിൾസ് എന്ന സ്ഥാപന ത്തിനെ തിരെ നടപടി എടുത്തതായി പ്ലാൻ…

ജില്ലാതല ആയുര്‍വേദ റെസ്‌പോണ്‍സ് സെല്‍ രൂപീകരിച്ചു

കൊടുവായൂര്‍ : ജില്ലാതല ആയുര്‍വേദ റെസ്‌പോണ്‍സ് സെല്‍ രൂപീ കരിച്ചു. ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതി ന് ആരോഗ്യവകുപ്പിന്റെ സാധ്യത കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായി ജില്ലയില്‍ ആയുര്‍വേദ റെസ് ‌പോണ്‍ സ് സെല്‍ നിലവില്‍വന്നു. കോവിഡ് 19 പ്രതിരോധ…

കോവിഡ് 19: ചെക്‌പോസ്റ്റുകളിലും ഊടുവഴികളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍

പാലക്കാട്: കോവിഡ് 19 വൈറസ് രോഗ പ്രതിരോധത്തി ന്റെ ഭാഗ മായി ജില്ല യിലെ അതിര്‍ത്തി പ്രദേശങ്ങളോടു ചേര്‍ന്നുള്ള ചെക്‌പോസ്റ്റു കളിലും ഊടുവഴികളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശന മാക്കിയതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. ജില്ലയിലെ ഹോട്ട്…

കോവിഡ് 19: ജില്ലയില്‍ 3332 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് :ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുന്നു.നിലവില്‍ അഞ്ചു പേരാ ണ് ചികിത്സയിലുള്ളത്.(മലപ്പുറം സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍ ) നിലവില്‍ 3281 പേര്‍ വീടുകളിലും 40 പേര്‍ പാലക്കാട് ജില്ലാ ആശു പത്രിയിലും 9 പേര്‍…

സ്പ്രിന്‍ക്ലര്‍:യൂത്ത് കോണ്‍ഗ്രസ് സമരവും കരുതലും നാളെ

മണ്ണാര്‍ക്കാട്:സ്പ്രിംഗ്‌ളര്‍ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന്് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറുപത് കേന്ദ്രങ്ങളില്‍ മൂന്നു പേര്‍ ചേര്‍ന്നുള്ള പ്രതിഷേധ സമരം സംഘടിപ്പിക്കും.നിയോജക മണ്ഡലം തല ഉദ്ഘാടനം നാളെ രാവി ലെ 11 ന് ആശുപത്രിപ്പടി…

മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

മണ്ണാര്‍ക്കാട്: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം.കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ വെള്ളിയാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,സംസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,സമസ്ത ജനറല്‍ സെ ക്രട്ടറി…

സ്പ്രിന്‍ക്ലര്‍: യൂത്ത് കോണ്‍ഗ്രസ് സമരവും കരുതലും നാളെ

കുമരംപുത്തൂര്‍ :സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ ആരോഗ്യ വിവരം എന്റെ സ്വകാര്യത അത് തൂക്കി വിറ്റ സര്‍ക്കാര്‍ നടപടി അന്വേഷി ക്കണം എന്ന മുദ്രാവാക്യവുമായി ഏപ്രില്‍ 24ന് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി 24 കേന്ദ്രങ്ങളില്‍ സമരവും കരുതലും നടത്തും.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…

കോവിഡില്‍ കരുതല്‍ കൈവിടാതെ കാരാകുര്‍ശ്ശി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എംഎല്‍എ അവലോകനം ചെയ്തു

കാരാകുര്‍ശ്ശി: ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍ കെവി വിജയദാസ് എംഎല്‍എ അവലോകനം ചെയ്തു. കോവിഡ് ബാധിച്ച് കാരാകുര്‍ശ്ശി സ്വദേശി രോഗമുക്തനായെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ ശക്തമായി തുടരുന്നു ണ്ട്.കാരാകുര്‍ശ്ശി സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലു ണ്ടായിരുന്ന വരും വിദേശത്ത് നിന്ന്…

error: Content is protected !!