മണ്ണാര്‍ക്കാട്:കെവിവിഇഎസ് പയ്യനടം യൂണിറ്റ് ഓഫീസ് കെവി വിഇഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ബാസിത് മുസ്ലി ഉദ്ഘടനം ചെയ്തു. മണ്ഡലം നേതാക്കളായ രമേശ് പൂര്‍ണിമ, ഷമീം കരുവള്ളി, ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ഷമീര്‍, യൂണിറ്റ് ഭാരവാഹികളായ ജമാല്‍ കെഎം, സെക്രട്ടറി ഹംസ അരിയൂര്‍, ട്രഷറര്‍ സതീശന്‍ പയ്യനടം, അബ്ദുറഹ്മാന്‍ പയ്യനടം, അബ്ദുറഹ്മാന്‍ ചുങ്കം, ഇക്ബാല്‍ ചുങ്കം, മുഹമ്മദ് കുട്ടി, ഹംസ, ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു. തെരുവോര കച്ചവടങ്ങള്‍ നിയമപരമായി വ്യാപാരം ചെയ്യുന്ന വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുണ്ടെന്നും അധികൃതര്‍ ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും യോഗം ആവശ്യപെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!