അലനല്ലൂര്‍ :എടത്തനാട്ടുകര മുണ്ടക്കുന്ന് അങ്കണവാടി ചൂരിയോട് ബൈപ്പാസ് റോഡ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്‍ഗ്രീറ്റ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ (14-07-2020) ഒരു മാസത്തേക്ക് ഗതാഗതം നിരോധിക്കും.ചൂരിയോട് ബൈപാസ് വഴി മുണ്ടക്കുന്നിലേക്ക് വരുന്നവര്‍ മണ്ഡപക്കുന്ന് വഴിയാണ് വരേണ്ടത്. നിര്‍മ്മാണ പ്രവര്‍ത്തിയുമായി എല്ലാവരും സഹകരിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ സി.മുഹമ്മദാലി അറിയിച്ചു.