അലനല്ലൂര്‍ :എടത്തനാട്ടുകര മുണ്ടക്കുന്ന് മൂച്ചിക്കല്‍ ബൈപ്പാസ് റോഡ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്‍ഗ്രീറ്റ് പ്രവര്‍ത്തി നട ക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ (13-07-2020 ) ഒരു മാസത്തേക്ക് ഗതാ ഗതം നിരോധിക്കും മൂച്ചിക്കല്‍ ബൈപാസ് വഴി മുണ്ടക്കുന്നി ലേക്ക് വരുന്നവര്‍ കോട്ടപ്പള്ള വഴിയാണ് വരേണ്ടത്.നിര്‍മ്മാണ പ്രവര്‍ത്തി യുമായി എല്ലാവരും സഹകരിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ സി. മുഹമ്മദാലി അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!