ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചു

മണ്ണാര്‍ക്കാട്:കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹ ചര്യത്തില്‍ മണ്ണാര്‍ക്കാട് നഗരസഭയുടെ നിര്‍ദ്ദേശപ്രകാരം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ്ങ് മണ്ണാര്‍ക്കാട് യൂണി റ്റിന്റെ നേത്യത്വത്തില്‍ മണ്ണാര്‍ക്കാട് നജാത്ത് കോളേജില്‍ ഐസ ലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചു. ഒരു റൂമില്‍ അഞ്ച് ആളുകള്‍ക്ക്…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: പുറ്റാനിക്കാട് ഇഹ് യാ ഉസുന്ന ഹയര്‍ സെക്കണ്ടറി മദ്രസയില്‍ മുസ്ലിം ജമാ അത്ത്,എസ് വൈ എസ്,എസ് എസ് എഫ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ ഥികളെ അനുമോദിച്ചു.കെകെ ഹംസ മുസ്ലിയാര്‍…

ഉന്നത വിജയികള്‍ക്ക് വാര്‍ഡ് മെമ്പറുടെ അനുമോദനം

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് നേടിയ പ്രതിഭ കള്‍ക്ക് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ പ്രത്യേ കം ട്രോഫികള്‍ നല്‍ക സമ്പൂര്‍ണ്ണ എ.പ്ലസ് നേടിയ ദേവിക പി.എം, ഉന്നത വിജയം നേടിയ റെഹീന…

ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷന്‍ നല്‍കി

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പതിനൊന്നാമത് ടെലി വിഷന്‍ നെല്ലിപ്പുഴ ആണ്ടിപ്പാടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു..നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ്…

എസ് എസ് എല്‍ സി:ഉന്നതവിജയിളെ അനുമോദിച്ചു

കോട്ടോപ്പാടം :എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കോട്ടോപ്പാടം കൊമ്പം ശാഖാ മുസ്ലിം ലീഗ്, യൂത്ത് ലീഗ്,എം. എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. കെ.അജാസ് മുഹമ്മദ്,എം.അമീറ,കെ.ഫര്‍സിന്‍ അഹമ്മദ്, ഷുഹൈ ബ് എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍…

പ്ലസ് ടു, യു.എസ്.എസ് ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം:കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂ ളില്‍ പ്ലസ് ടു,യു.എസ്.എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥി പ്രതിഭകളെ അനുമോദിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡ ണ്ട് ഇല്യാസ് താളിയില്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ പി.ജയശ്രീ അദ്ധ്യക്ഷയായി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കല്ലടി അബ്ദു, ഹെഡ്മിസ്ട്രസ്…

പാലത്തായി കേസ്: യൂത്ത് ലീഗ് കണ്ണ് കെട്ടി പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്: പാലത്തായിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കണ്ണു കള്‍ കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. പൊതു ഇടങ്ങളില്‍ സമരം പാടില്ലന്ന ഹൈക്കോടതിവിധി നിലനില്‍ക്കുന്നതിനാല്‍ വീടുകളി ല്‍ വെച്ചാണ് കണ്ണ് കെട്ടി സമരം നടത്തിയത്. യൂത്ത് ലീഗ് ജില്ലാ…

ദേശീയപാതയില്‍ വാഹനാപകടം: മാച്ചാംതോട് സ്വദേശി മരിച്ചു

തച്ചമ്പാറ: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു.ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തച്ചമ്പാറ, മച്ചാംതോട്,കല്ലിയത്തൊടി മുസ്തഫയുടെ മകന്‍ ഫവാസ് (21) ആണ് മരിച്ചത്.മാച്ചാംതോട് സെയ്ത് ബഷീറിന്റെ മകന്‍ ആഷിഖിനാണ് പരിക്കേറ്റത്.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ 1.45 ഓടെ പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയില്‍…

കോവിഡ് വര്‍ധിക്കുകയാണ് കൂടുതല്‍ സൂക്ഷിക്കണം നമ്മള്‍

മണ്ണാര്‍ക്കാട്: താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ തുടര്‍ച്ച യായി കോവിഡ് രോഗം സ്ഥിരീകരിക്കുന്നത് ജനങ്ങളില്‍ കനത്ത ആശങ്കയ്ക്ക് ഇടയാക്കുന്നു. ഇന്നലെ കുമരംപുത്തൂര്‍ സ്വദേശിയായ 14 വയസ്സുള്ള ആണ്‍കുട്ടിക്കും മണ്ണാര്‍ക്കാട് സ്വദേശിയായ രണ്ട് വയസ്സുള്ള പെണ്‍കുട്ടിക്കും ഉള്‍പ്പടെ 49 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.…

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു

കോട്ടോപ്പാടം:വനാതിര്‍ത്തിയിലെ ഫെന്‍സിംഗ് തകര്‍ത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നശിപ്പി ച്ചു.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ പുറ്റാനിക്കാട്, കാഞ്ഞിരം കുന്ന്,പുളിച്ചിപ്പാറ എന്നീ പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടം ഇറങ്ങി യത്.കുലച്ച വാഴ,തെങ്ങ്,കപ്പ,പച്ചക്കറികള്‍ എന്നിവ കാട്ടാനക്കൂട്ടം നശിപ്പിച്ചു.വല്ലക്കാടന്‍ സൈതലവി,ആലടി അബു,പോറ്റൂര്‍ സമദ്, ചെറുമലയില്‍ സിദ്ദീഖ് എന്നിവരുടെ…

error: Content is protected !!