മണ്ണാര്‍ക്കാട്:ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റേയും സന്ദേശ വുമായി മറ്റൊരു ബലി പെരുന്നാള്‍ കൂടി.സംസ്ഥാനമെങ്ങും വിശ്വാ സികള്‍ കോവിഡ് 19 ജാഗ്രതയോടെ ബലി പെരുന്നാള്‍ ആഘോഷി ച്ചു. കോവിഡ് നിബന്ധനകള്‍ പാലിക്കേണ്ടതിനാല്‍ ഇത്തവണ ഈദ് ഗാഹ് ഉണ്ടായില്ല.പള്ളികളിലും ഭൂരിഭാഗം വിശ്വാസികളും വീടുക ളിലും പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ചു. ഏക മകനെ സര്‍വ ശക്തന് നല്‍കാന്‍ തയ്യാറായ പിതാവിന്റെ ത്യാഗത്തിന്റെ ഓര്‍മ യാണ് ബലിപെരുന്നാള്‍.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം നടന്നത്. കൂടിച്ചേരലുകള്‍ പരമാവധി കുറച്ച് സാമൂഹിക അകലം പാലിച്ച് കൊണ്ടായിരുന്നു ഇത്തവണത്തെ ബലി പെരുന്നാള്‍ ആഘോഷവും.