സ്പീക്ക് അപ് കേരള: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ യുടെ സത്യാഗ്രഹ സമരം നാളെ
മണ്ണാര്‍ക്കാട്:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജ യന്‍ രാജിവെക്കുക,സിബിഐ അന്വേഷണം നടത്തുക എന്നീ ആവ ശ്യങ്ങളുന്നയിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സ്പീക്ക് അപ്പ് കേരള പ്രക്ഷോഭത്തിന്റെ ഭാഗമായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നാളെ മണ്ണാര്‍ക്കാട് ചന്തപ്പടിയില്‍ സത്യാഗ്രഹ സമരം നടത്തും.രാവിലെ…
ജില്ലയില്‍ ആഗസ്റ്റ് ഒന്ന് വരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1730 പേര്‍ക്ക്
പാലക്കാട് :ജില്ലയില്‍ ആഗസ്റ്റ് ഒന്ന് വരെ 1730 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയി ച്ചു.ഇതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളത് 492 പേരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളത് 698 പേരുമാണ്.1356 പുരുഷന്‍മാരും 374 സ്ത്രീകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.…
വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടിന് പുതിയ ഭാരവാഹികള്‍
മണ്ണാര്‍ക്കാട്:കലാകായിക -സാംസ്‌കാരിക-ജീവകാരുണ്യ സംഘടന യായ വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് 2020-22 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ചെയര്‍മാനായി ഗഫൂര്‍ പൊതുവത്തിനെയും ജനറല്‍ കണ്‍വീനറായി സഹീര്‍ഹംസയെയും ട്രഷറര്‍ ആയി ശ്രീവത്സനെയുമാണ് ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ ഭാര വാഹികളായി തിരഞ്ഞെടുത്തത്. ഡോ.കെ.എ.കമ്മാപ്പ, എം.പുരു ഷോത്തമന്‍ എന്നിവര്‍ മുഖ്യ…
രക്തദാന ക്യാമ്പ് നടത്തി
മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ എസ്ബിസി ആര്‍ട്‌സ് ആ്ന്റ് സ്‌പോ ര്‍ട്‌സ് ക്ലബ് ചുള്ളിയോട് പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കുമായി സഹക രിച്ച് രക്തദാന ക്യാമ്പ് നടത്തി. ക്ലബ് സെക്രട്ടറി ശിഹാബ് പ്രസി ഡന്റ് ജിഷാര്‍, മുസ്തഫ, ഇര്‍ഷാദ്, ഹാരിസ്, അമല്‍, ആഷിക്, അജാ സ് റഹ്മാന്‍…
പാലക്കാട് ജില്ലയിൽ ഇന്ന് 47 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പാലക്കാട് : ജില്ലയിൽ ഇന്ന് 47 പേർക്ക് കൊവിഡ് 19 സ്ഥിരീക രിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേർ, ഇതര സംസ്ഥാ നങ്ങളിൽ നിന്ന് വന്ന 8 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന…
ചിരിപ്പൂമരം ഓദ്യോഗിക വെബ്‌സൈറ്റ് പ്രകാശനം
അലനല്ലൂര്‍:കഴിഞ്ഞ 4 വര്‍ഷമായി കലാ സാഹിത്യ ജീവകാരുണ്യ രംഗത്ത് വ്യതിരിക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന പാറ പ്പുറം അക്ഷര വായനശാലയുടെയും, പ്രമുഖ സാഹിത്യകാരന്‍ ടി. ആര്‍.തിരുവഴാംകുന്നിന്റെ രചനകളെയും അടിസ്ഥാനപ്പെടുത്തി യുള്ള ചിരിപ്പൂമരം ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രകാശനം ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ്…
കിണര്‍ ഇടിഞ്ഞ് താഴ്ന്നു
മണ്ണാര്‍ക്കാട്:കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ കിണര്‍ ഇടി ഞ്ഞ് താഴ്ന്നു.മണ്ണാര്‍ക്കാട് അരയങ്ങോട് കിഴക്കേ കളത്തില്‍ വത്സല യുടെ വീട്ടിലെ 45 അടി താഴ്ചയുള്ള കിണറാണ് താഴ്ന്നത്.കിണറില്‍ 22 വലിയ റിങ്ങും,ഏഴ് ചെറിയ റിങ്ങുകളുമാണ് ഉളളത്.ഇതില്‍ വലി യ റിങ്ങുകളാണ് ഇടിഞ്ഞ്…
ആന്റിജന്‍ പരിശോധന തുടരുന്നു; ഇന്ന് പത്ത് പേരുടെ ഫലം പോസിറ്റീവ്
കല്ലടിക്കോട്:കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആന്റി ജന്‍ പരിശോധനക്ക് വിധേയരായവരില്‍ 13 വയസ്സുള്ള ആണ്‍കുട്ടി ഉള്‍പ്പടെ പത്ത് പേരുടെ ഫലം പോസിറ്റീവായി.ഇവര്‍ക്ക് സമ്പര്‍ക്ക ത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത് ഇതില്‍ ഏഴ് പേര്‍ കരി മ്പ ഗ്രാമപഞ്ചായത്തിലുള്ളവരും രണ്ട് പേര്‍ മുണ്ടൂര്‍ ഗ്രാമ…
പി.എം.എ.വൈ യുടെ പേരിലെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്- സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍
പാലക്കാട്:പി.എം.എ വൈ പദ്ധതിയില്‍ ആഗസ്റ്റ് 14 വരെ ഗുണഭോ ക്താക്കളെ ചേര്‍ക്കുന്നുവെന്ന പേരിലുള്ള വ്യാജ പ്രചരണത്തില്‍ വഞ്ചിതരാകരുതെന്ന് പി.എം.എ.വൈ (ഗ്രാമീണ്‍) സ്റ്റേറ്റ് നോഡല്‍ ഓഫീസറും അഡീഷണല്‍ ഡവലപ്പ്മെന്റ് കമ്മീഷണറുമായ വി. എസ്.സന്തോഷ് കുമാര്‍ അറിയിച്ചു.സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ പുതിയ ഗുണഭോക്താക്കളെ…
ശിഹാബ് തങ്ങളുടെ ഡിജിറ്റല്‍ ചിത്രമൊരുക്കി ചന്ദ്രമോഹന്‍ മാസ്റ്റര്‍ ശ്രദ്ധേയനാകുന്നു
തച്ചനാട്ടുകര:പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരു കാലഘട്ടത്തിലെ കേരള ജനതയെ മുഴുവന്‍ എല്ലാവിധ വിഭാഗീയത കള്‍ക്കുമതീതമായി സ്വാധീനിച്ച വിശ്വവശ്യമായ ഒരു സ്നേഹാനു ഭവമായിരുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുമായി ശിഹാബ് തങ്ങളുടെ കളങ്കമറ്റ മഹാസ്‌നേഹത്തിന്റെ തൂമന്ദഹാസം വിരിയുന്ന ഡിജിറ്റ ല്‍ ചിത്രം തീര്‍ത്ത് കുണ്ടൂര്‍കുന്ന്…