ദുരിതാശ്വാസ ക്യാമ്പ് എംഎല്‍എ സന്ദര്‍ശിച്ചു
കാഞ്ഞിരപ്പുഴ: പൂഞ്ചോല പാമ്പന്‍തോട് കോളനിവാസികളെ മാറ്റി പാര്‍പ്പിച്ച മുണ്ടക്കുന്ന് ഹോളി ഫാമിലി കോണ്‍വെന്റ് യുപി സ്‌കൂ ളിലെ ദുരിതാശ്വാസ ക്യാമ്പ് കെവി വിജയദാസ് എംഎല്‍എ സന്ദര്‍ ശിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് എംഎല്‍എ ക്യാമ്പിലെ ത്തിയത്.സൗകര്യങ്ങളും മറ്റും എംഎല്‍എ വിലയിരുത്തി. പാമ്പന്‍…
പൊതുവപ്പാടത്തെ പുലി: നിരീക്ഷിക്കാന്‍ വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു
കോട്ടോപ്പാടം:പൊതുവപ്പാടത്തെ ഭീതി തീറ്റിക്കുന്ന പുലിയെ നിരീ ക്ഷിക്കാന്‍ ഒടുവില്‍ വനംവകുപ്പ് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു. ഇന്ന ലെ വൈകീട്ടോടെയാണ് പുലിയുടെ സാന്നിദ്ധ്യമുണ്ടായ രണ്ടിട ങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചത്. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തില്‍ കുമരം പുത്തൂര്‍ പഞ്ചായത്തി നോട് ചേര്‍ന്ന് കിടക്കുന്ന മേക്കളപ്പാറ പൊതുവപ്പാടം…
ജില്ലയിൽ ആലപ്പുഴ സ്വദേശി ഉൾപ്പെടെ 78 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പാലക്കാട്: ജില്ലയിൽ ആലപ്പുഴ സ്വദേശി ഉൾപ്പെടെ 78പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 40പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 16 പേർ, ഉറവിടം…
പോത്തുണ്ടി ഡാം തുറന്നേക്കാം
നെന്‍മാറ: പോത്തുണ്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന തിനാൽ ഡാമിലെ നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന് ജലനിരപ്പ് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് ഓഗസ്റ്റ് 10 ന് നിയന്ത്രി തമായ അളവിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് എക്സി ക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയുടെ…
കാലവർഷം: ജില്ലയിൽ നിലവിൽ 12 ക്യാമ്പുകളിലായി 337 പേർ
മണ്ണാർക്കാട് :മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിലവിൽ 12 ക്യാമ്പുക ളിൽ 116 കുടുംബങ്ങളിലെ 337 പേർ തുടരുന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. മണ്ണാർക്കാട് താലൂക്കിൽ പത്തും ആലത്തൂർ താലൂക്കിലും ഒറ്റപ്പാലത്തും ഒന്ന് വീതം ക്യാമ്പുകളുമാണ് തുറന്നത്.…
കേന്ദ്ര ദുരന്ത നിവാരണ പ്രതികരണ സേന ശിരുവാണിയില്‍ സന്ദര്‍ശനം നടത്തി
ശിരുവാണി:കേന്ദ്ര ദുരന്ത നിവാരണ പ്രതികരണ സേന സംഘം ശിരുവാണിയില്‍ സന്ദര്‍ശനം നടത്തി.മണ്ണിടിച്ചിലില്‍ റോഡ് തകര്‍ ന്ന എസ് കര്‍വ്വ് പ്രദേശവും നാശനഷ്ടങ്ങള്‍ ഉണ്ടായ ശിങ്കന്‍പാറ ആദി വാസി കോളനിയും ശിരുവാണി ഡാമും സംഘം സന്ദര്‍ശിച്ചു. പ്രകൃ തി ദുരന്ത പ്രദേശങ്ങളില്‍ വിലയിരുത്തല്‍…
തത്തേങ്ങലത്ത് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു
മണ്ണാര്‍ക്കാട്:മലയോരമേഖലയായ തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലത്ത് കാട്ടാനകൂട്ടമിറങ്ങി വന്‍തോതില്‍ കൃഷി നശിപ്പി ച്ചു.കേലാട്ടില്‍ കുട്ടന്‍,മുണ്ടന്‍മാരില്‍ കണ്ണന്‍ എന്നിവരുടെ രണ്ടായി രത്തിലധികം വിളവെടുക്കാറായ വാഴകളും വഴിപ്പറമ്പില്‍ മുഹമ്മദ് ഹാജിയുടെ തെങ്ങ്,കവുങ്ങ് എന്നിവയും ആനക്കൂട്ടം കൃഷി നശിപ്പി ച്ചു.കഴിഞ്ഞ രാത്രിയിലാണ് ആനക്കൂട്ടം ജനവാസ മേഖലയോട് ചേര്‍…
ജില്ലയില്‍ ലഭിച്ചത് 41.85 മില്ലിമീറ്റര്‍ മഴ
മണ്ണാര്‍ക്കാട്:കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് എട്ട് രാവി ലെ എട്ടുമുതല്‍ ഇന്ന് (ഓഗസ്റ്റ് 9) രാവിലെ എട്ടു വരെ ലഭിച്ചത് 41.85 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ലഭിച്ച ശരാശ രി മഴയാണിത്. ഒറ്റപ്പാലം താലൂക്കില്‍ 78.8 മില്ലിമീറ്റര്‍, പട്ടാമ്പി…
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വ്യാപാരവ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയത്തില്‍ നിയന്ത്രണം
കാഞ്ഞിരപ്പുഴ:കോവിഡ് 19 സാമൂഹ്യ വ്യാപന ആശങ്കയുടെ സാഹ ചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീവ്രമാക്കുന്നതിന്റെ ഭാഗമായിആഗസ്റ്റ് 10 മുതല്‍ കാഞ്ഞിരപ്പുഴ പഞ്ചായത്ത് പരിധിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാക്കി നിശ്ചയിച്ചു.ലൈസന്‍സില്ലാത്ത…
ദേശീയ വ്യാപാര ദിനം ആചരിച്ചു
മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരദിനം ആചരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ പതാക ഉയര്‍ത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് എന്‍ആര്‍ സുരേഷ് അധ്യക്ഷത വഹി ച്ചു. വ്യാപാരികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പ്…