നെന്‍മാറ: പോത്തുണ്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന തിനാൽ ഡാമിലെ നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന് ജലനിരപ്പ് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് ഓഗസ്റ്റ് 10 ന് നിയന്ത്രി തമായ അളവിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് എക്സി ക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കു ന്നവർ ജാഗ്രത പാലിക്കണം.