കോവിഡ് 19: ജില്ലയില്‍ 6696 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട് :കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ല യില്‍ നിലവില്‍ 6658 പേര്‍ വീടുകളിലും 31 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും മൂന്ന് പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും നാല് പേർ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളി ലുമായി ആകെ 6696 പേര്‍…

263 ഇഷ്ടിക തൊഴിലാളികളെ നാട്ടിലേക്കയച്ചു.

പാലക്കാട് : ജില്ലയിൽ പുതുശ്ശേരി ഈസ്റ്റ്, മാത്തൂർ, മലമ്പുഴ – 2 എന്നീ വില്ലേജുകളിലായി ഇഷ്ടിക നിർമാണപ്രവർത്തനങ്ങൾക്കായി തമി ഴ്നാട്ടിലെ നാഗപട്ടണം, തിരുവായൂർ, കഢലൂർ എന്നീ ജില്ലകളിൽ നിന്നും വന്ന 263 തൊഴിലാളികളെ നാട്ടിലേക്കയച്ചു. ലോക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടതിനെ…

കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കി യുവാവ് മാതൃകയായി

കാഞ്ഞിരപ്പുഴ: കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കി യുവാവ് മാതൃകയായി.പാലക്കയത്ത് വാച്ച് റിപ്പയര്‍ കട നടത്തുന്ന അമ്പലക്കുന്ന് സ്വദേശി രമേഷാണ് തനിക്ക് വഴിയില്‍ നിന്നും വീണ് കിട്ടിയ പഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്‍ കിയത്.കഴിഞ്ഞ രാത്രിയിലാണ് കാഞ്ഞിരപ്പുഴ…

വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ സഹോദരങ്ങള്‍ ‍ പിടിയിലായി

മണ്ണാര്‍ക്കാട്:റേഞ്ച് എക്സൈസ് സംഘം മുതുകുര്‍ശ്ശി പാലക്കയം മേഖലയില്‍ നടത്തിയ പരിശോധനയില്‍ ചാരായം വാറ്റുകയായി രുന്ന സഹോദരങ്ങള്‍ പിടിയിലായി. മാളിയേക്കല്‍ വീട്ടില്‍ ജോര്‍ജ്ജ് (47), സേവ്യര്‍ എന്ന ബാബു (54) എന്നിവരാണ് പിടിയിലായത്. ജോര്‍ ജ്ജിന്റെ വീട്ടില്‍ വച്ച് ചാരായം വാറ്റുന്നതിനിടെയാണ് ഇവര്‍…

മദ്യശാലകള്‍ തുറക്കുന്നതിനെതിരെ ലഹരി നിര്‍മാര്‍ജന സമിതി കരിദിനാചരണം നടത്തി

തച്ചനാട്ടുകര: മദ്യശാലകള്‍ വീണ്ടും തുറക്കുന്നതിനെതിരെ ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കരിദിന ആചരണ പ്രതിഷധ സമരത്തിന്റെ പാലക്കാട് ജില്ലാ തല ഉദ്ഘാടനം തച്ചനാട്ടുകരയില്‍ ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി എം എസ് അലവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ എസ്.ടി.യു…

രോഗ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍: കേന്ദ്ര ആയുഷ് വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഹോമിയോപതി യുടേയും മരുന്നും ആയുര്‍വേദ വിഭാഗത്തിന്റേയും പ്രതിരോധ മരുന്നുകള്‍ എടത്തനാട്ടുകര മുണ്ടക്കുന്ന് വാര്‍ഡില്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം മുന്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവി ടി.രാം രാജ്‌ന് മരുന്ന് നല്‍കി…

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

കുമരംപുത്തൂര്‍:യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മി റ്റി പ്രവര്‍ത്തകര്‍ കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം നടത്തി.കോവിഡ് രോഗിയുമായി ഇടപഴകിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ക്വാറന്റൈനില്‍ പോകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.യൂത്ത് കേണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍…

പാലക്കാട് ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഇന്ന്(മെയ് 16) രണ്ട് പേർക്ക് കോവിഡ് 19 സ്ഥി രീകരിച്ചതായി ഡി.എം.ഒ അറിയിച്ചു.ചെന്നൈയിൽ നിന്നു വന്ന കാരാകുറുശ്ശി സ്വദേശി(49), ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താ വളം വഴി വന്ന പട്ടാമ്പി സ്വദേശി(43) എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച…

‘ചീഫ് മിനിസ്റ്റര്‍ ചീറ്റിങ്ങ് മിനിസ്റ്റര്‍ ആവരുത്’ എം.എസ്.എഫ് പ്രതിഷേധം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന വിദ്യാ ര്‍ത്ഥികളെ തിരിച്ച് നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക എന്നാവശ്യപ്പെട്ട് എം.എസ്.എഫ് മണ്ണാ ര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടി പ്പിച്ചു. മണ്ണാര്‍ക്കാട് ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി…

രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് വിതരണം ചെയ്തു

കോട്ടോപ്പാടം :ഹോമിയോ ഡിസ്‌പെന്‍സറിയുടെ സഹകരണ ത്തോടെ പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തില്‍ ലൈബ്രറിയുടെ പ്രവര്‍ത്തന പരിധിയിലെ 300 വീടുകളില്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് വിതരണം നടത്തി.വനിതാ വേദി പ്രസിഡന്റ് രാധ പി ഉദ്ഘാടനം ചെയ്തു.സത്യഭാമ.കെ,ഭാരതി ശ്രീധര്‍,വിജയലക്ഷ്മി,കെ…

error: Content is protected !!