അലനല്ലൂര്‍: അലനല്ലൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി പഠനത്തോടൊപ്പം തൊഴില്‍ നൈപു ണികള്‍ ആര്‍ജ്ജിക്കാക്കാനുതകുന്ന (നാഷണല്‍ സ്‌കില്‍സ് ക്വാളി ഫിക്കേഷന്‍സ് ഫ്രയിംവര്‍ക്ക്) എന്‍.എസ്.ക്യൂ.എഫ് അന്താരാഷ്ട്ര അംഗീകാരമുള്ള രണ്ട് കോഴ്‌സുകള്‍ വി.എച്ച്.എസ്.ഇ യില്‍ ആരംഭി ച്ചു.ഡയറി പ്രോസസിംഗ് എ ക്യുപ്‌മെന്റ് ഓപ്പറേറ്റര്‍ (ഡി.പി.ഇ.ഒ), ഡയറി ഫാം എന്റര്‍പ്രണര്‍ (ഡി.എഫ്.ഇ) തുടങ്ങിയ സയന്‍സ് സ്ട്രീം കോഴ്‌സുകളാണ് ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കാവുന്നതാണ്.2020 ആഗസ്റ്റ് 14 ആണു അപേ ക്ഷിക്കാനുള്ള അവസാന തിയ്യതി.ഹെല്‍പ്പ് ഡെസ്‌ക് സേവനവും നിലവിലുണ്ട്.വിശദ വിവരങ്ങള്‍ക്ക് 9745200519, 6238506711

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!