അലനല്ലൂര്‍:കൊടുവള്ളി സജാദ് ചികിത്സ പദ്ധതിയിലേക്ക് വാസു മാസ്റ്റര്‍പടി മിത്രം റെസിഡന്‍ഷ്യല്‍ അസോസിയേഷന് 1,46,350 രൂപ കൈമാറി.മിത്രം സെക്രട്ടറി പി മുസ്തഫ,പ്രസിഡന്റ് അബ്ദു കീടത്ത്, ട്രഷറര്‍ യൂസഫ് മഠത്തില്‍,ജോ സെക്രട്ടറി പി നജീബ് എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.ചികിത്സാ സഹായ കമ്മിറ്റി ചെയര്മാന് റഷീദ് പരിയാരന്‍,കണ്‍വീനര്‍ ഫിറോസ് കീടത്ത്, ലുക്ക്മാന്‍ എന്നിവര്‍ ചേര്‍ന്ന് നിന്നും തുക ഏറ്റുവാങ്ങി.മിത്രം ഭാര വാഹികളായ ജഷാദ്,കെ,ആരിഫ് തുവ്വശ്ശേരി,അക്ബര്‍ കെ,ഉമ്മര്‍ കെ,മജീദ്,ടിടി,നൗഫല്‍ കെ,സാബിക്ക് മഠത്തില്‍ എന്നിവര്‍ സംബന്ധിച്ചു.