മണ്ണാര്‍ക്കാട് : കേന്ദ്ര സര്‍ക്കാറിന്റെ പൊതുമേഖലാ,ഉര്‍ജ്ജ മേഖല സ്വകാര്യവത്ക്കരണനയങ്ങള്ക്കെതിരായി സംയുക്ത ട്രേഡ് യൂണി യന്‍ നേതൃത്വത്തില്‍ ദേശവ്യാപക ഊര്‍ജ്ജ മേഖലാ സംരക്ഷണ ദിനം ആചരിച്ചു.മണ്ണാര്‍ക്കാട് നടന്ന സംരക്ഷണ ദിനാചരണം സി ഐ ടി യു ജില്ലാ പ്രസിഡന്റും ഷൊര്‍ണ്ണൂര്‍ എം എല്‍ എ യുമായ പി കെ ശശി ഉദ്ഘാടനം ചെയ്തു.ഡിവിഷന് പ്രസിഡന്റ് എം കൃഷ്ണകു മാര്‍ അധ്യക്ഷനായി.ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹ നന്,ഹക്കിം മണ്ണാര്ക്കാട്പി.കെ.ഉമ്മര്എന്നിവര് സംസാരിച്ചു. ഡിവി ഷന് സെക്രട്ടറി കെ പി മസൂദ് സ്വാഗതവും ജയരാജ് നന്ദിയും പറഞ്ഞു.
കോടതിപ്പടിയില് സിഐടിയു ഡിവിഷന് ജോയിന്‍ സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട്, പള്ളിപ്പടിയില്‍ പികെ ഉമ്മര്‍ കുന്തിപ്പുഴയില്‍ സിഐടിയു ജില്ലാ കമ്മറ്റി അംഗം ദാസന് കണ്‍സ്യൂമര്‍ ഫെഡില്‍ ജില്ലാ സെക്രട്ടറി കെപി ജയരാജ് എന്നിവര്‍ നേതൃത്വം നല്കി