അലനല്ലൂര്‍: ഇരുവൃക്കകളും തകരാറിലായ അലനല്ലൂര്‍ സ്വദേശിനി ഇരുമ്പുളിയന്‍ ഫൗസിയയുടെ ചികിത്സാ സഹായ ധനസമാഹര ണാര്‍ത്ഥം മുസ്‌ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി മന്തി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 23 ന് ഉച്ചക്ക് നടക്കുന്ന മന്തി ഫെസ്റ്റി ല്‍ ഓര്‍ഡര്‍ ചെയ്യുന്ന എടത്തനാട്ടുകര പ്രദേശത്തെ ആളുകള്‍ക്ക് ഭക്ഷണം വീടുകളിലേക്ക് എത്തിച്ച് നല്‍കും. ഒരാള്‍ക്ക് കഴിക്കാ വുന്ന മന്തിക്ക് 100 രൂപയാണ്. വൃക്കരോഗിക്കായുള്ള ജീവകാരുണ്യ പദ്ധതിയില്‍ എല്ലാവരും പങ്കാളികളാവണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. ഓര്‍ഡറുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: മഠത്തൊടി അബൂബക്കര്‍ 9048409898, നൗഷാദ് പുത്തന്‍ക്കോട്ട് 9288959852.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!