പയ്യനെടം റോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ കാല്‍നട ജാഥ നാലിന്

കുമരംപുത്തൂര്‍:എംഇഎസ് കല്ലടി കോളേജ് പയ്യനെടം റോഡ് നവീകരണത്തിലെ അനാസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ജൂണ്‍ നാലിന് കാല്‍നട ജാഥ നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അറിയിച്ചു. രാവിലെ 9.30ന് ചുള്ളിയോട് നിന്നും ജാഥ ആരംഭിക്കും.മണ്ണാര്‍ക്കാട്…

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: എംഎസ്എഫ് പ്രതിഷേധിച്ചു

കരിമ്പ:ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലാതെ മലപ്പുറത്ത് വിദ്യാര്‍ ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എം.എസ്. എഫ് കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിമ്പ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം നടത്തി.ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം യൂസഫ് പാലക്കല്‍ ഉദ്ഘാടനം…

നൂതന രീതിയില്‍ യാത്രയയപ്പും വെബ്‌നാറും സംഘടിപ്പിച്ച് അധ്യാപകരുടെ ഓണ്‍ലൈന്‍ കൂട്ടായ്മ

അലനല്ലൂര്‍ : കോവിഡ് 19ന്റെ പശ്ചാതലത്തില്‍ ഒത്ത് ചേരലുകളും ഒരുമിച്ചുകൂടലുകളും സമ്മേളനങ്ങളും അപ്രാപ്യമായ കാലത്ത് വിരമിക്കുന്ന പ്രിയപ്പെട്ടവരുടെ യാത്രയപ്പ് സമ്മേളനവും വെബ്‌ നാറും സംസ്ഥാനാടിസ്ഥാനത്തില്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച് അധ്യാപക കൂട്ടായ്മ.ദി റൈസിംഗ് ഫോര്‍ത്ത് അലനല്ലൂര്‍ സംഘടിപ്പി ച്ച ‘ചോക്കുപൊടി 2020. ‘…

കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് മഞ്ഞളം പ്രദേശവാസികള്‍ കാലങ്ങളായി നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി.സൗദി അറേബ്യയിലെ അല്‍ ആമൂദി ആന്റ് അല്‍ഗ സാവി കുടുംബത്തിന്റെയും നാട്ടുകാരില്‍ നിന്നും സമാഹരിച്ച ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാ ക്കിയത്. നിലവില്‍ 18…

സൈക്കിള്‍ സവാരിയില്‍ വിജയവഴികള്‍ താണ്ടി മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ്

മണ്ണാര്‍ക്കാട്:ഇന്ന് ലോക സൈക്കിള്‍ ദിനം.സൈക്കിള്‍ സവാരി എന്നും മലയാളിക്ക് ഒരു ഗൃഹാതുരതയാണ്. കാലമെത്ര ദൂരം പിന്നി ട്ടാലും പോയകാലത്തിലേക്ക് പെഡലൂന്നിയാല്‍ ഓര്‍മ്മകളുടെ ചക്രം ഉരുണ്ട് ബാല്യകാലത്തെ സൈക്കിള്‍ സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ സ്റ്റാന്റിട്ട് നില്‍ക്കും.’അര’ വണ്ടിയില്‍ നിന്നും ‘ഒരു’ വണ്ടിയിലേക്ക് കയറുന്ന സ്വപ്‌നങ്ങളുടെ…

ഇന്നലെ ജില്ലയിൽ മടങ്ങി എത്തിയത് 73 പ്രവാസികൾ 47 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ

മണ്ണാര്‍ക്കാട്:അബുദാബി, ദുബായ്, ബഹറിൻ, സലാല, കുവൈറ്റ്എന്നിവിടങ്ങളിൽ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ, തിരു വനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇന്നലെ (ജൂൺ 1) ജില്ലയിലെത്തിയത് 73 പാലക്കാട് സ്വദേശികൾ. ഇവരിൽ 47 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ബാക്കിയുള്ള 26 പേർ വീടുകളിൽ…

കള്ളുഷാപ്പുകളുടെ വില്‍പന ജൂണ്‍ ഒമ്പതിന്

പാലക്കാട്:കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ജില്ലയിലെ മൂന്ന് റേഞ്ചുകളിലെ 10 ഗ്രൂപ്പുകളിലുള്ള കള്ളുഷാപ്പുകളുടെ 2020-2023 വര്‍ഷത്തേക്കുള്ള വില്‍പന ജൂണ്‍ ഒമ്പതിന് രാവിലെ 10 മുതല്‍ പാലക്കാട് ടൗണ്‍ ഹാളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നട ത്തും. ഇതോടൊപ്പം മാര്‍ച്ച് 23…

സുഭിക്ഷ കേരളം പദ്ധതി: ആദ്യഘട്ടത്തില്‍ ജില്ലയില്‍ വിതരണം ചെയ്യുന്നത് 6,98,355 ഫലവൃക്ഷ തൈകള്‍

പാലക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തി ല്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ 6,98,35 5 ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്യുമെന്ന് കൃഷിവകുപ്പ് പാല ക്കാട് ഡെപ്യൂട്ടി ഡയറക്ടര്‍ (ഹോര്‍ട്ടികള്‍ച്ചര്‍) എസ്.എം നൂറുദ്ദീന്‍ അറിയിച്ചു. കൃഷി വകുപ്പിന്റെ…

ജില്ലാ പഞ്ചായത്തും പരിസരവും ശുചീകരിച്ചു

പാലക്കാട്: ജില്ലാ പഞ്ചായത്തും പരിസരവും ജില്ലാ പഞ്ചായത്ത് പ്രസി ന്റ് അഡ്വ. കെ. ശാന്തകുമാരിയുടെ നേതൃത്വത്തില്‍ ശുചീ കരിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിര്‍ ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്തും പരി സരവും ശുചീകരിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.…

കൊല്ലങ്കോട് ആനമാറി സ്വദേശി രോഗ മുക്തനായി ആശുപത്രി വിട്ടു

പാലക്കാട് : മെയ് 20ന് കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രി യില്‍ ചികിത്സയിലായിരുന്ന കൊല്ലങ്കോട് ആനമാറി സ്വദേശി(38) രോഗ മുക്തനായി ഇന്ന് (ജൂണ്‍ രണ്ട്) ആശുപത്രി വിട്ടു. ഇദ്ദേഹ ത്തിന്റെ പരിശോധനാഫലം തുടര്‍ച്ചയായി രണ്ടു തവണ നെഗറ്റീവ് ആയ തിനെ…

error: Content is protected !!