മഴ ലഭിച്ചു; കൃഷിയ്ക്കുള്ള ജലവിതരണം മാറ്റിവെച്ചു
കര്‍ഷക ആവശ്യപ്രകാരം പിന്നീട് കനാല്‍തുറക്കും കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും കനാലുകള്‍ വഴി കൃഷി യാവശ്യത്തിനുള്ള വെള്ളം തുറന്നുവിടുന്നത് മാറ്റിവെച്ചു. കഴിഞ്ഞദിവസങ്ങളില്‍ മഴ ലഭിച്ചതിനെ തുടര്‍ന്നാണിത്. കാര്‍ഷികമേഖലയിലേക്കുള്ള ജലസേചനം ചൊവ്വാഴ്ച മുത ല്‍ ആരംഭിക്കാനായിരുന്നു കഴിഞ്ഞയാഴ്ച ചേര്‍ന്ന ഉപദേശക…