മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബറില്‍
കുമരംപുത്തൂര്‍ : മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിലായി നടക്കും. കലോത്സവത്തിന് മുന്നോടിയായി കല്ലടി സ്‌കൂളില്‍ സ്വാഗതസംഘം രൂപവ ത്കരണവും നടന്നു. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്…