Month: September 2024

വികസന ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സഹകരണമേഖലയും മുന്‍പന്തിയില്‍: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ

മണ്ണാര്‍ക്കാട് : വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സഹകരണമേഖല മുന്‍പന്തിയിലാ ണെന്ന് എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ. പറഞ്ഞു. കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഓര്‍ഗ നൈസേഷന്‍ (സി.ഇ.ഒ) മണ്ണാര്‍ക്കാട് താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം. സഹകരണ ജീവനക്കാര്‍ ഈ മേഖലയില്‍ ചെയ്യുന്ന സേവനം മഹത്തരമാ ണ്.…

അട്ടപ്പാടിയില്‍ ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിച്ച നാലുപേര്‍ പിടിയില്‍

അഗളി: അട്ടപ്പാടി ഗൂളിക്കടവിലെ നെല്ലിപ്പതി മലവാരത്തില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ച് വാഹനത്തില്‍ കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ച നാലുപേരെ വനപാലകര്‍ പിടി കൂടി. മഞ്ചേരി സ്വദേശികളായ പിലാക്കല്‍ പയ്യനാട് കൊല്ലേരി വീട്ടില്‍ കെ.സര്‍ഫുദ്ധീ ന്‍ (38), നറുകര പട്ടര്‍കുളം പുളിയന്തോടി വീട്ടില്‍ ജാബിര്‍…

കെ.രാജുകുമാറിനെ അനുസ്മരിച്ചു

അലനല്ലൂര്‍ : സി.പി.എം. അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെ.രാജു കുമാറിന്റെ 11-ാം ചരമവാര്‍ഷികദിനത്തില്‍ പെരിമ്പടാരി ബ്രാഞ്ച് കമ്മിറ്റി അനുസ്മ രണയോഗം സംഘടിപ്പിച്ചു. പെരിമ്പടാരിയില്‍ നടന്ന യോഗം പാര്‍ട്ടി നേതാവ് കെ.എ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. രാമന്‍കുട്ടി അധ്യക്ഷനായി. മണികണ്ഠന്‍ പതാക…

പത്തംതരം തുല്യത പരീക്ഷ ഒക്ടോബര്‍ 21മുതല്‍, സെപ്റ്റംബര്‍ 13 വരെ ഫീസടയ്ക്കാം

മണ്ണാര്‍ക്കാട് : ഈവര്‍ഷത്തെ പത്താംതരം തുല്യതാ പരീക്ഷ ഒക്ടോബര്‍ 21 മുതല്‍ 30 വ രെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ ഡിനേറ്റര്‍ അറിയിച്ചു. ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയാണ് പരീക്ഷ സമയം. ഒക്ടോബര്‍…

error: Content is protected !!