രണ്ടു മാസത്തെ ക്ഷേമ പെന്ഷന് ഓണ സമ്മാനം
മണ്ണാര്‍ക്കാട്: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് സര് ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്ഷന് ലഭിക്കും. ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷ ത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം…