ശ്രീകൃഷ്ണപുരം: തലയണക്കാട് എ.എല്‍.പി. സ്‌കൂളില്‍ ദേശീയ അധ്യാപകദിനം ആഘോ ഷിച്ചു.വിദ്യാലയത്തില്‍ നിന്നും വിരമിച്ച അധ്യാപികമാരായ ടിപി രുക്മിണി ടീച്ചര്‍,സി പത്മാവതി ടീച്ചര്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാനഅധ്യാപിക കെ,ഇന്ദിര അധ്യാപകരായ പി.സജീഷ്, സി. സ്മിത, എന്‍. രശ്മി രാജന്‍, എം.ആര്‍ രസിത, സ്‌കൂള്‍ ലീഡര്‍ യു അഭിഷേക് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!