Month: June 2024

ഒറ്റപ്പാലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഘമെത്തിയത് വെള്ള സ്‌കോര്‍പിയോ കാറില്‍

പാലക്കാട്: ഒറ്റപ്പാലത്ത് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. അമ്പലപ്പാറ പൊട്ടച്ചിറ സ്വദേശി സന്തോഷിനെയാണ് തട്ടി ക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ബൈക്കില്‍ പുറത്തിറങ്ങിയ സന്തോഷിനെ വെള്ള സ്‌കോര്‍പിയോയിലെത്തിയ സം ഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സ്‌കോര്‍പ്പിയോ കാര്‍…

ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

പാലക്കാട് : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് 2024 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഗവ അംഗീകൃത ഡി പ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിങ്, സര്‍ട്ടി ഫിക്കറ്റ് ഇന്‍ ഡേറ്റാ എന്‍ട്രി…

എം.ഇ.എസ്. സ്‌കൂളില്‍ വായനാദിനം ആചരിച്ചു

മണ്ണാര്‍ക്കാട് : എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാദിനം ആചരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക കെ.ആയിഷാബി ഉദ്ഘാടം ചെയ്തു. എഴുത്തുകാരന്‍ വിനോദ് ചെത്തല്ലൂര്‍ മുഖ്യാഥിതിയായി. പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഹക്കിം പുല്‍പ്പറ്റ, അബ്ദുള്‍ കരീം, കെ.ഷിബു, കെ.ജയ തുടങ്ങിയവര്‍ സംസാ രിച്ചു.…

വായനാപക്ഷാചരണം നടത്തി

കോട്ടോപ്പാടം : വായനാദിനത്തിന്റെ ഭാഗമായി തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ നടന്ന വായനാപക്ഷാചരണം വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി. ജസ അന്‍വര്‍ മുഖ്യാഥി തിയായി. പ്രധാന അധ്യാപകന്‍ ടി.എസ്.ശ്രീവത്സന്‍, മാനേജര്‍ സി.പി.ഷിഹാബുദ്ദീന്‍, സീനിയര്‍…

ഐ.എച്ച്.ആര്‍.ഡി കോളെജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് പ്രവേശനം

മണ്ണാര്‍ക്കാട് : കേരള സ്ഥാപനമായ സര്‍ക്കാര്‍ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (04952765154, 2768320, 8547005044) (04884227181, 8547005064 തിരുവമ്പാടി (0495 2294264, 8547005063),വടക്കഞ്ചേരി (04922255061, 8547005042),വട്ടംകുളം (04942689655, 8547006802), വാഴക്കാട് (04832728070, 85470 05055), അഗളി…

വിദ്യാര്‍ഥികള്‍ വായനശാല സന്ദര്‍ശിച്ചു

കോട്ടോപ്പാടം : വായനാവാരത്തോടനുബന്ധിച്ച് അമ്പലപ്പാറ തൃക്കളൂര്‍ എ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തിരുവിഴാംകുന്ന് വിശ്വസതതയുടെ വായനശാലയില്‍ സന്ദര്‍ശനം നടത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് ജയപ്രകാശന്‍ മാസ്റ്റര്‍ ക്ലാ സെടുത്തു. മുതിര്‍ന്ന ലൈബ്രേറിയന്‍ രാമകൃഷ്ണന്‍ നായരെ ചടങ്ങില്‍ ആദരിച്ചു. സിനീയര്‍ അസിസ്റ്റന്റ് സി.അഷ്‌റഫ്, എം.പി.പ്രീതി,…

പഠനോപകരണ വിതരണം നടത്തി

കാഞ്ഞിരപ്പുഴ : കുന്തിപ്പുഴ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ പൂഞ്ചോല ഗവ. എല്‍. പി. സ്‌കൂളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് അംഗം ഷിബി കുര്യന്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് മോന്‍സി തോമ സ് പഠനോപകരണ വിതരണം നിര്‍വഹിച്ചു.…

വായനാവാരം തുടങ്ങി

കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഗവ.എല്‍.പി. സ്‌കൂളില്‍ വായനാവാരം തുടങ്ങി. എം.റാഷിദ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുതിര്‍ന്ന ലൈബ്രേറിയന്‍ രാമകൃഷ്ണന്‍ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു. അധ്യാപകരായ എം.എ.സിദ്ദീഖ, കെ.ബി.സുജിഷ, പി.ഗോവിന്ദന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.വിദ്യാരംഗം കലാസാഹി ത്യവേദിയുടെ നേതൃത്വത്തില്‍ ഈ അധ്യയനവര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന…

നായാടിപ്പാറയില്‍ പൊലിസ് ജീപ്പ് അപകടത്തില്‍പെട്ടു

കോട്ടോപ്പാടം: നിയന്ത്രണം വിട്ട പൊലിസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം. എസ്.ഐ. ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആര്യമ്പാവിന് സമീപം നായാടിപ്പാറയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ശ്രീകൃഷ്ണപുരം പൊലിസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പെട്ടത്. എസ്.ഐ. കെ.ശിവദാസന്‍, ഡ്രൈവര്‍ സീനിയര്‍ സിവി ല്‍…

ബ്രെയ്ല്‍ പുസ്തകവായനയോടെ വായനപക്ഷാചരണത്തിന് തുടക്കമായി

പാലക്കാട് : ‘പാഠം ഒന്ന്, കുടുംബം. കുടുംബത്തില്‍ ആരെല്ലാമുണ്ട്?അമ്മൂമ്മയുണ്ട് അമ്മയുണ്ട് അപ്പന്‍… ഇവരുണ്ട്.വേറെയാരുമില്ലെ?ഉണ്ട്.. അപ്പൂപ്പന്‍, അനുജന്‍, അനുജത്തിതീര്‍ന്നോ?ഇല്ലപിന്നെ?കറവപശു, അതിന്റെ കുട്ടി, എന്റെയൊപ്പം നടക്കുന്ന ഒരു നായ, അവന്റെ പേര് കുട്ടപ്പായി, ഒരു പൂച്ചയുണ്ട്, കണ്ടന്‍. ഓഹോ…! നിങ്ങള്‍ കുറെപേരുണ്ടല്ലോ. വലിയ കുടുംബമാണ്…

error: Content is protected !!