മണ്ണാര്‍ക്കാട് : കേരള സ്ഥാപനമായ സര്‍ക്കാര്‍ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (04952765154, 2768320, 8547005044) (04884227181, 8547005064 തിരുവമ്പാടി (0495 2294264, 8547005063),വടക്കഞ്ചേരി (04922255061, 8547005042),വട്ടംകുളം (04942689655, 8547006802), വാഴക്കാട് (04832728070, 85470 05055), അഗളി (04924254699, 9447159505),മുതുവല്ലൂര്‍(04832963218, 8547005070), (04923241766, 8547005029), താമരശ്ശേരി (04952223243,8547005025), കൊടുങ്ങല്ലൂര്‍ (04802816270, 8547005078) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളെജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് കോളെജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശന ത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ ഓണ്‍ലൈനായി എസ്.ബി.ഐ കലക്ട് മുഖേന ഫീസ് ഒടുക്കി സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി, എസ്.ടി 350 രൂപ) രജി സ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹി ക്കുന്ന കോളെജില്‍ അഡ്മിഷന്‍ സമയത്ത് കൊണ്ട് വരേണ്ടതാണെന്ന് ഡയറക്ടര്‍ അറിയി ച്ചു. വിശദ വിവരങ്ങള്‍ www.ihrd.ac.in  എന്ന വെബ് സൈറ്റില്‍ ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!