കാഞ്ഞിരപ്പുഴ : കുന്തിപ്പുഴ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ പൂഞ്ചോല ഗവ. എല്‍. പി. സ്‌കൂളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് അംഗം ഷിബി കുര്യന്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് മോന്‍സി തോമ സ് പഠനോപകരണ വിതരണം നിര്‍വഹിച്ചു. പ്രധാന അധ്യാപകന്‍ മുഹമ്മദാലി അധ്യ ക്ഷനായി. ലയണ്‍സ് ക്ലബ് സെക്രട്ടറി കെ.സി.ജയറാം, വൈസ് പ്രസിഡന്റ് സുധീഷ്, രാജേഷ്, ഷമീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!