പാലക്കാട് : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് 2024 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഗവ അംഗീകൃത ഡി പ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിങ്, സര്‍ട്ടി ഫിക്കറ്റ് ഇന്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് എന്നീ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനാ യി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് മൂന്നു മാസവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വര്‍ക്കും പഠനപരിപാടി യുടെ ഭാഗമായി ഉണ്ടാകും. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. https://app.srecc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭി ക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. പാലക്കാട് ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: എന്‍.ഐ.ടി, മണ്ണാര്‍ക്കാട്, പാലക്കാട്- 9495225182, എം.ഇ.എസ്  വുമ ണ്‍സ് കോളെജ്, മാങ്കാവ്, സ്റ്റേഡിയം, പാലക്കാട്- 0491 2546767, 6238322021, ഡാക്സോണ്‍ കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ സെന്റര്‍, പാലക്കാട്-9400018415, 0492 4262877.

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് 2024 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഗവ. അം ഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിങ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ കാലാവധി മൂന്നുമാസമാണ്. കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടാകും. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല.  https://app. srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവ രങ്ങള്‍ www.srecc.in എന്ന വെബ്സൈറ്റില്‍ ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. പാലക്കാട് ജില്ലയിലെ പഠനകേന്ദ്രം: അഹ ല്യ മള്‍ട്ടി സ്‌കില്‍  ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, അഹല്യ ക്യാമ്പസ്, കോഴിപ്പാറ പി.ഒ., പാലക്കാട് 678557. ഫോണ്‍: 04923 226127, 9188710058.

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് 2024 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഗവ അം ഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് പ്രോഗ്രാമിന് ഓണ്‍ലൈനാ യി അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ കാലാവധി മൂന്നുമാസമാണ്. കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 18 വയ സ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല.  https:// app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. പാലക്കാട് ജില്ലയിലെ പഠനകേ ന്ദ്രം: ആശ്രയം കോളെജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, ആശ്രയം ഒര്‍ച്ചാഡ്, വിരുത്തി, നെന്മേനി പി.ഒ., കൊല്ലങ്കോട്, പാലക്കാട് 678506.ഫോണ്‍: 8078478506, 8089560608.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!