കോട്ടോപ്പാടം : വായനാവാരത്തോടനുബന്ധിച്ച് അമ്പലപ്പാറ തൃക്കളൂര്‍ എ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തിരുവിഴാംകുന്ന് വിശ്വസതതയുടെ വായനശാലയില്‍ സന്ദര്‍ശനം നടത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് ജയപ്രകാശന്‍ മാസ്റ്റര്‍ ക്ലാ സെടുത്തു. മുതിര്‍ന്ന ലൈബ്രേറിയന്‍ രാമകൃഷ്ണന്‍ നായരെ ചടങ്ങില്‍ ആദരിച്ചു. സിനീയര്‍ അസിസ്റ്റന്റ് സി.അഷ്‌റഫ്, എം.പി.പ്രീതി, ടി.നിജിത്ത്, ഐ.സാനിര്‍, വി. ഹംസ, കെ.ടി.ഉമ്മുസല്‍മ, സി.പി.ഷീന ഷെറിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!