കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഗവ.എല്‍.പി. സ്‌കൂളില്‍ വായനാവാരം തുടങ്ങി. എം.റാഷിദ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുതിര്‍ന്ന ലൈബ്രേറിയന്‍ രാമകൃഷ്ണന്‍ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു. അധ്യാപകരായ എം.എ.സിദ്ദീഖ, കെ.ബി.സുജിഷ, പി.ഗോവിന്ദന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.വിദ്യാരംഗം കലാസാഹി ത്യവേദിയുടെ നേതൃത്വത്തില്‍ ഈ അധ്യയനവര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വൈ വിധ്യങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് പ്രധാന അധ്യാപകന്‍ എം.നാരായണന്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!