മണ്ണാര്‍ക്കാട് : എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായനാദിനം ആചരിച്ചു. സ്കൂള്‍ പ്രധാന അധ്യാപിക കെ.ആയിഷാബി ഉദ്ഘാടം ചെയ്തു. എഴുത്തുകാരന് വിനോദ് ചെത്തല്ലൂര്‍ മുഖ്യാഥിതിയായി. പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഹക്കിം പുല്‍പ്പറ്റ, അബ്ദുള്‍ കരീം, കെ.ഷിബു, കെ.ജയ തുടങ്ങിയവര്‍ സംസാ രിച്ചു. ആശാന്‍കവിത ദൃശ്യാവിഷ്കാരവും വിവിധ കലാപരിപാടികളും നടത്തി.