Day: February 18, 2023

ശ്രദ്ധാ കേന്ദ്രങ്ങളായി കൈമാറ്റച്ചന്തയും ലഹരിക്കെതിരെ അമ്പെയ്ത്തും

തൃത്താല: സംസ്ഥാന തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി ചാലിശ്ശേരി മുല്ലയം പറമ്പില്‍ തദ്ദേശസ്വയംഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്ത പ്രദര്‍ശന – വിപണന മേളയില്‍ കൈമാറ്റച്ചന്തയും ‘ലഹരിക്കെതിരെ ഒരു ആരോ ‘ യും ശ്രദ്ധാകേന്ദ്രങ്ങളായി മാറുന്നു. സുസ്ഥിര തൃത്താല പദ്ധതിയുടെ…

ജില്ലാതല യുവജന പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു

പാലക്കാട്: നെഹ്‌റു യുവകേന്ദ്രയുടെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ യുവജന പാര്‍ല മെന്റ് വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബാഗ്ലൂരുവില്‍ നടന്ന 26-മത് നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തവരെ പരി പാടിയില്‍…

ഇംഗ്ലീഷ് ഫെസ്റ്റിന് സമാപനമായി

അലനല്ലൂര്‍: എ.എം.എല്‍.പി.സ്‌കൂളില്‍ കഴിഞ്ഞ ഒരു മാസമായി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനായി ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്ന ഇംഗ്ലീഷ് ഫെസ്റ്റ് സമാപിച്ചു. വിദ്യാലയത്തിലെ 325 കുട്ടികളും ഇംഗ്ലീഷ് പ്രായോഗിക പ്ര വര്‍ത്തനങ്ങളില്‍ പങ്കാളികളായി സ്‌കിറ്റുകള്‍, സംഭാഷണങ്ങള്‍, വിവരണങ്ങള്‍, റൈ മുകള്‍,…

ഐടിഐ തിരഞ്ഞെടുപ്പിനിടെ വിദ്യാർഥികൾക്ക് മർദനം

മണ്ണാർക്കാട്∙ എളമ്പുലാശ്ശേരി ലഫ്.കേണൽ നിരഞ്ജൻ സ്മാരക ഐടിഐയിൽ ട്രെയ്നീസ് കൗൺസിൽ ‍ തിരഞ്ഞെടുപ്പിനിടെ വിദ്യാർഥികൾക്കു നേരെ ആക്രമണം. ആറു വിദ്യാർഥികൾക്കു പരുക്കേറ്റു. ബാലറ്റ് പേപ്പറുകൾ വലിച്ചു കീറി. തിരഞ്ഞെടുപ്പ് റദ്ദാക്കി. സംഭവത്തിൽ രണ്ട് കേസുകളെടുത്തു. ആക്രമണത്തിനു പിന്നിൽ എസ്എഫ്ഐയെന്ന് കെഎസ്‍യുവും എബിവിപിയും…

സംസ്ഥാനതല തദ്ദേശദിനാഘോഷം ഇന്ന് മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും

തൃത്താല: സംസ്ഥാനതല തദ്ദേശദിനാഘോഷം ഇന്ന് രാവിലെ 10 ന് തൃത്താല ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷനാവുന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി…

error: Content is protected !!