എംഎഫ്എ ടൂര്‍ണമെന്റ്;
അംഗത്വ,സീസണ്‍ പാസ് വിതരണം തുടങ്ങി
മണ്ണാര്‍ക്കാട്: ഡിസംബര്‍ 21 മുതല്‍ ആരംഭിക്കുന്ന മണ്ണാര്‍ക്കാട് ഫുട് ബോള്‍ അസോസിയേഷന്‍ ടൂര്‍ണ്ണമെന്റിന്റെ ആവേശത്തിന് തുടക്കമിട്ട് മെമ്പര്‍ഷിപ്പ്,സീസണ്‍ പാസ് വിതരണവും ബ്രോഷര്‍ പ്രകാശനവും നടത്തി.അംഗത്വ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറും,സീസണ്‍ പാസ് വിതരണം ഡിവൈഎസ്പി വി എ കൃഷ്ണദാസും…