Day: August 14, 2022

സർക്കാർ ആശുപത്രികൾ രോഗി- ജന സൗഹൃദം ആക്കുക എന്നതാണ് പ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്

പാലക്കാട്: സർക്കാർ ആശുപത്രികളെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഓരോ സർക്കാർ ആശുപത്രിക ളും രോഗി – ജനസൗഹൃദം ആക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.ആർദ്രം മിഷനിൽ ഉൾപ്പെടു ത്തി മലമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം…

ഹൈസ്‌കൂള്‍ അധ്യാപക തസ്തിക നിര്‍ണയം: 1:40 അനുപാതം തുടരണം:കെ.എസ്.ടിയു

അലനല്ലൂര്‍:സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ ഒമ്പത്,പത്ത് ക്ലാസു കളില്‍ തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ സംരക്ഷിക്കാന്‍ അനുവ ദിച്ചിരുന്ന 1:40 തോതിലുള്ള അധ്യാപക വിദ്യാര്‍ത്ഥി അനുപാതം നി ര്‍ത്തലാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലി ക്കണമെന്ന് കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപ ജില്ലാ…

എംഎഫ്എ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ ബോഡി യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.2022 – 23 സീസണിലെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മണ്ണാര്‍ക്കാട് ഡിസംബര്‍ രണ്ടാം വാരത്തില്‍ ആരംഭിക്കും.പുതിയ മെമ്പര്‍ഷിപ്പു കള്‍ നല്‍കി സംഘടന വിപുലീകരിക്കും.സെപ്തംബര്‍ നാലിന് മണ്ണാ ര്‍ക്കാട് വെച്ച് നടക്കുന്ന…

ആലത്തൂർ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ ,ഐ.സി.യു. യൂണിറ്റ്’ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

ആലത്തൂർ: താലൂക്ക് ആശുപത്രിയിൽ പുതിയതായി ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന്റെയും ഐ.സി.യു. യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വകുപ്പ് വീണാ ജോർജ് നിർവഹിച്ചു. കുടുംബത്തിന്റെ ഡോക്ടർ എന്ന ആശയത്തോടെ ആരോഗ്യ കേന്ദ്ര ങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുമെന്നും അതുവഴി…

ജില്ലയിലെ സെക്കന്ററി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തണം: ടീന്‍സ്‌പേസ് നേതൃസംഗമം

മണ്ണാര്‍ക്കാട് :പഠന മികവിലും വിജയ ശതമാനത്തിലും ജില്ലയിലെ സ്‌കൂളുകള്‍ വളരെ നന്നായി മുന്നോട്ട് പോകുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പിറകില്‍ നില്‍ക്കുന്ന സെക്കണ്ടറി സ്‌കൂളുകളുടെ നിലവാരം കാലാനുസൃതമായി ഉയരേണ്ടതുണ്ടെന്ന് വിസ്ഡം സ്റ്റുഡന്റ്‌ സ് ടീന്‍സ്‌പേസ് നേതൃസംഗമം ആവശ്യപ്പെട്ടു.ആധുനിക സാങ്കേതി ക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള…

error: Content is protected !!