മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ ബോഡി യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.2022 – 23 സീസണിലെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മണ്ണാര്‍ക്കാട് ഡിസംബര്‍ രണ്ടാം വാരത്തില്‍ ആരംഭിക്കും.പുതിയ മെമ്പര്‍ഷിപ്പു കള്‍ നല്‍കി സംഘടന വിപുലീകരിക്കും.സെപ്തംബര്‍ നാലിന് മണ്ണാ ര്‍ക്കാട് വെച്ച് നടക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു.ഭാരവാഹികള്‍: മുഹമ്മദ് ചെറൂട്ടി (പ്രസിഡന്റ്) ഫിറോസ് ബാബു (ജനറല്‍ സെക്ര ട്ടറി) സലിം മറ്റത്തൂര്‍ (ട്രഷറര്‍) ഇബ്രാഹിം ഡിലൈറ്റ്, യൂസുഫ്, റ സാക്ക്, അക്ബര്‍ ഫെയ്മസ് (വൈസ് പ്രസിഡന്റുമാര്‍) മുഹമ്മദാലി ഫിഫ , കെ.പി സലീം, അഫ്‌സല്‍ എം പി, സഫീര്‍ തച്ചമ്പാറ (സെക്ര ട്ടറിമാര്‍ ).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!