Month: August 2022

പാഠ്യപദ്ധതിയിലെ ജെന്‍ഡര്‍ ഓഡിറ്റ് ഒരു ചതിക്കുഴി :വിസ്ഡം സ്റ്റുഡന്റ്‌സ് യൂണിയന്‍

അലനല്ലൂര്‍:പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ ജെന്‍ഡര്‍ ന്യൂട്രാലി റ്റി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ സമൂഹം ജാഗ്രത കാ ണിക്കണമെന്ന് അല്‍ ഹിക്മ അറബിക് കോളേജ് വിസ്ഡം സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.കുടുംബഭദ്രത തകര്‍ക്കുന്ന മാനവ വിരുദ്ധമായ ഇത്തരം സമീപനത്തെ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ ചെറുത്ത് തോല്‍പിക്കണം.പാഠ്യപദ്ധതിയിലൂടെ…

രണ്ടാം വിള കൃഷി; ജലസേചനത്തിനും കനാല്‍ നവീകരണത്തിനും 8.58 കോടി വകയിരുത്തി

പാലക്കാട്: ജില്ലയില്‍ രണ്ടാം വിള നെല്‍കൃഷിക്കാവശ്യമായ ജലവിതരണത്തിന് മുന്നോടിയായി കനാല്‍ നവീകരണം നട ത്തുന്നതിന് 8.58 കോടി രൂപ വകയിരുത്തിയതായി ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി യുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ ചേര്‍ന്ന…

യൂത്ത് കോണ്‍ഗ്രസ് പ്രതിഭാ
പുരസ്‌കാര വിതരണം നടത്തി

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തലും പുസ്തക വിതരണവും നടന്നു.സേവാദള്‍ ജില്ലാ പ്രസിഡന്റും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ ന്റുമായ മുഹമ്മദ് ചെറൂട്ടി ഉദ്ഘാടനം ചെയ്തു.ബ്ലഡ് ഡൊണേഴ്‌സ് കേരള ഭാരവാഹി…

ഹരിതകര്‍മ്മസേന ജില്ലാതല സംഗമത്തിന് തുടക്കമായി

പാലക്കാട്: മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കു ന്നതിന്റെ ഭാഗമായി ഹരിതകേരളം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേന ജില്ലാതല സംഗമത്തിന് തുടക്കമായി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ത്രിദിന പരിപാടികളുടെ ആദ്യദിനത്തില്‍ പ്ലാ സ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം…

കെട്ടിടാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിപുലമായ സംവിധാനം ഒരുങ്ങുന്നു

മണ്ണാര്‍ക്കാട്: കെട്ടിട നിര്‍മ്മാണ-പൊളിക്കല്‍ സംബന്ധിയായ മാലി ന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പു റത്തിറങ്ങി. നിലവില്‍ കെട്ടിടാവശിഷ്ടങ്ങള്‍ ജലാശയങ്ങളില്‍ തള്ളു ന്നത് ഉള്‍പ്പെടെയുള്ള കൃത്യങ്ങള്‍ പലരും ചെയ്യുന്നുണ്ട്. ഇതിന് തട യിടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒന്നിലധികം ജില്ലകള്‍ക്ക് വേണ്ടി…

ആനക്കൂട്ടത്തെ മല കയറ്റാന്‍ നാളെ മുതല്‍ തീവ്രശ്രമം;
വനം ഓഫീസിന് മുന്നില്‍ നാട്ടുകാരുടെ സമരം

കോട്ടോപ്പാടം: തിരുവിഴാംകുന്ന്,കച്ചേരിപ്പറമ്പ് മേഖലയില്‍ വര്‍ധിച്ച് വരുന്ന കാട്ടാനശല്ല്യത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തിരുവിഴാംകു ന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കൂടിയായിരു ന്നു സമരം.രാവിലെ എട്ടരയോടെ സമരം ആരംഭിച്ചത്.ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി പരിഹാരമാര്‍ഗം കണ്ടാലെ സമരം അവസാനിപ്പിക്കൂവെന്ന…

യൂത്ത് കോണ്‍ഗ്രസ്
സ്ഥാപക ദിനം ആഘോഷിച്ചു

കോട്ടോപ്പാടം: യൂത്ത് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു.കോട്ടോപ്പാടം സെന്ററില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ രമേഷ് പതാക ഉയര്‍ത്തി.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജാദ് അമ്പലപ്പാറ അധ്യക്ഷനായി.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. അസൈനാര്‍ മാസ്റ്റര്‍,കെ.ജി…

ഗുഡ്സ് ഓട്ടോ മരത്തിലിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

കല്ലടിക്കോട്:നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മരത്തിലിടിച്ചു രണ്ട് പേര്‍ക്ക് പരിക്കേറ്റു.കരിമ്പ കച്ചേരിപ്പടിയില്‍ ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം.ഓട്ടോ ഓടിച്ചിരുന്ന വിയ്യക്കുറിശ്ശി ചക്കാലക്കുന്നേല്‍ വീട്ടില്‍ ഷമീര്‍ (33 ),ഒപ്പമുണ്ടായിരുന്ന ഇയാളുടെ മകന്‍ ഷഹബാസ് (10 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ആശുപ ത്രിയില്‍…

നഞ്ചിയമ്മയ്ക്ക് ലഭിച്ച പുരസ്‌കാരത്തിന് പത്തരമാറ്റ് തിളക്കം: ഡോ.പി.എ.ഫസല്‍ ഗഫൂര്‍

മണ്ണാര്‍ക്കാട്: നഞ്ചിയമ്മയുടെ പാട്ടുകള്‍ തനതു ദ്രാവിഡ ഭാഷാ ശൈ ലിയിലാണ് രൂപപ്പെട്ടതെന്നും അതുകൊണ്ട് അവര്‍ക്ക് ലഭിച്ച പുരസ്‌ കാരത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ടെന്നും എംഇഎസ് സം സ്ഥാന പ്രസിഡണ്ട് ഡോ.പി എ ഫസല്‍ ഗഫൂര്‍ പറഞ്ഞു.ലോക ഗോ ത്ര ദിനാചരണത്തോടനുബന്ധിച്ച് എംഇഎസ് കല്ലടി…

ഏകലവ്യ സ്‌കൂളില്‍
തദ്ദേശീയ ജനതയുടെ
അന്തര്‍ദേശീയ ദിനമാഘോഷിച്ചു

അഗളി: അട്ടപ്പാടി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം വിപുലമായി ആഘോ ഷിച്ചു.പ്രിന്‍സിപ്പാള്‍ പി.കെ ബിനോയ് ഉദ്ഘാടനം ചെയ്തു.ആദിവാ സി പൈതൃക വസ്തുക്കളുടെ പ്രദര്‍ശനം,ക്വിസ്,ചിത്ര രചനാ മത്സരം, മൈം തുടങ്ങിയ നടന്നു.തുടര്‍ ദിവസങ്ങളില്‍ ചലച്ചിത്ര പ്രദര്‍ശനം, സ്‌കിറ്റ്,കരകൗശല…

error: Content is protected !!