മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തലും പുസ്തക വിതരണവും നടന്നു.സേവാദള്‍ ജില്ലാ പ്രസിഡന്റും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ ന്റുമായ മുഹമ്മദ് ചെറൂട്ടി ഉദ്ഘാടനം ചെയ്തു.ബ്ലഡ് ഡൊണേഴ്‌സ് കേരള ഭാരവാഹി ദീപിക,വ്യോമസേന ഉദ്യോഗസ്ഥന്‍ സുരേഷ് നടമാളിക,എം.കെ ഹരിദാസ് എന്നിവരെ പ്രതിഭാ പുരസ്‌കാരം നല്‍കി ആദരിച്ചു.യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ മണ്ഡലം പ്രസി ഡന്റ് ടിജോ പി ജോസ് അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി,ജില്ലാ ജനറല്‍ സെക്രട്ടറി ഗിസാന്‍ മുഹമ്മദ്,ചെങ്ങോടന്‍ ബഷീര്‍,രാമനാഥന്‍,അനില്‍ ബാബു,മണിക ണ്ഠന്‍ പുൡയത്ത്,കെപി സലാം,ശ്യാംപ്രകാശ്,അനീഫ പെരിഞ്ചോളം, എം.അജേഷ്,പ്രവീണ്‍ തെന്നാരി,ടി.സി അരുണ്‍,ഹാരിസ്,ടി നവ നീത്,ജാസിം ചെങ്ങോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!