Day: June 28, 2022

ലഹരിവിരുദ്ധ ബോധവല്‍ക്കരണം

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം എല്‍ പി സ്‌കൂ ളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പി ച്ചു.മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി.എ കൃഷ്ണദാസ് ഉദ്ഘടനം ചെ യ്തു.സി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു.പ്രധാനദ്ധ്യാപകന്‍ സി. ടി മുരളീധരന്‍ ലഹരിവിരുദ്ധപ്രതിജ്ഞ കുട്ടികള്‍ക്ക് ചൊല്ലിക്കൊടു ത്തു…

വിദ്യാവാണി സംപ്രേഷണമാരംഭിച്ചു

അഗളി കക്കുപ്പടി ജിഎല്‍പി സ്‌കൂള്‍ സ്വന്തമായി ആരംഭിച്ച വിദ്യാ വാണി വാര്‍ത്താ ചാനല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം എന്‍.ഷംസുദ്ദീന്‍ എം എല്‍എ ഉദ്ഘാടനം ചെയ്തു.എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അനു മോദിച്ചു.അഗളി ഗ്രാമ പഞ്ചായത്ത്…

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

അഗളി: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം.ചിറ്റൂര്‍ ഊരിലെ ഷിജു-സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ച ത്.ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുമതി.ആഗസ്റ്റ് ഒന്നിനായിരുന്നു പ്രസവ തീയതി പറഞ്ഞിരുന്നതെങ്കിലും ഇന്ന രാവിലെ പ്രസവിച്ചു.കുഞ്ഞിനെ രക്ഷിക്കാനായില്ല.ഇതോടെ അട്ട…

ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യ മരിച്ചു

മണ്ണാര്‍ക്കാട്: കാരാകുര്‍ശ്ശി കുണ്ടുകണ്ടത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യ മരിച്ചു.വീട്ടിക്കാട് വീട്ടില്‍ ദീപിക (28) ആണ് മരിച്ചത്.ഇന്ന് രാ വിലെ എട്ടേ മുക്കാലോടെയായിരുന്നു സംഭവം.ഭര്‍ത്താവ് അവിനാ ഷ് വീടിനുള്ളില്‍ വെച്ച് മടവാള്‍ കൊണ്ട് ദീപികയെ കഴുത്തിലും മറ്റും വെട്ടുകയായിരുന്നുവത്രേ.പരിക്കേറ്റ യുവതിയെ പെരിന്തല്‍മ ണ്ണയിലെ…

error: Content is protected !!