അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം എല്‍ പി സ്‌കൂ ളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പി ച്ചു.മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി.എ കൃഷ്ണദാസ് ഉദ്ഘടനം ചെ യ്തു.സി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു.പ്രധാനദ്ധ്യാപകന്‍ സി. ടി മുരളീധരന്‍ ലഹരിവിരുദ്ധപ്രതിജ്ഞ കുട്ടികള്‍ക്ക് ചൊല്ലിക്കൊടു ത്തു നാസര്‍ കാപ്പുങ്ങല്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. എ. റഷീദ്, പി. വി. ഉമേഷ്,അദ്ധ്യാപകരായകെ. എം.ഷാഹിന സലീം ടി. ഹബീബ,കെ.മിന്നത്ത്, പി.രാവിശങ്കര്‍,കെ. ഫായിക്ക് റോഷന്‍, മിനീഷ, ഷാഹിദ്സഫര്‍,ബേബിസല്‍വ,മാസിത എനിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!